Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 4
    Breaking:
    • 2027 ഹജ്ജ്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ ഏപ്രിൽ എട്ട് മുതൽ
    • ലോകം ഇതിന് മുമ്പ് ഇങ്ങിനെയൊരു അത്ഭുതം കണ്ടിട്ടേയില്ല, നേപ്പാൾ പ്രളയ ദുരന്തത്തിലെ അത്ഭുത രക്ഷപ്പെടൽ
    • പ്രകോപനങ്ങളിൽ കുടുങ്ങരുത്, അച്ചടക്കത്തോടെ മുന്നോട്ടു പോകുക-കാന്തപുരം
    • മലയാളി നഴ്‌സ് റിയാദിൽ മരിച്ചു
    • ഗബ്രിയേൽ മാർട്ടിനെല്ലി അൽ ഹിലാലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബൈ സഫാരി പാർക്കിൽ വെള്ള കാണ്ടാമൃഗത്തിന് കുഞ്ഞ്​ പിറന്നു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/04/2026 UAE Gulf Happy News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– മേഖലയിലുടനീളം അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത്, ദുബൈയിലെ ഏറ്റവും വലിയ വന്യജീവി പാർക്കായ ദുബൈ സഫാരി പാർക്കിൽ വെള്ള കാണ്ടാമൃഗത്തിന്റെ കുഞ്ഞ് പിറന്നു. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിൽ അമ്മ ഒലിവിന് ആരോഗ്യമുള്ള ഒരു ആൺ കാണ്ടാമൃഗ കുഞ്ഞാണ് ജനിച്ചത്. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ സലാം (സമാധാനം) എന്നാണ് കുഞ്ഞൻ കാണ്ടാമൃഗത്തിന് പേരിട്ടത്. പാർക്കിന്‍റെ പ്രജനന പ്രോഗ്രാമിലൂടെ ജനിക്കുന്ന രണ്ടാമത്തെ വെളുത്ത കാണ്ടാമൃഗമാണ് സലാം. 73.5 കിലോയാണ്​ കുഞ്ഞിന്‍റെ തൂക്കം. സ്വന്തമായി നിൽക്കാനും നടക്കാനും കുഞ്ഞിന്​ ശേഷിയുണ്ടെന്നും പാർക്കിലെ ജന്തുശാസ്ത്ര സംഘത്തിന്‍റെ പരിചരണത്തിലാണെന്നും അധികൃതർ അറിയിച്ചു.

    നേരത്തെ 2024 ൽ ജനിച്ച കുഞ്ഞിന്​ ഒനിക്സ്​ എന്നാണ്​ പേരിട്ടിരുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂനിയന്‍റെ കണക്ക് പ്രകാരം 15,700 വെള്ള കാണ്ടാമൃഗങ്ങൾ മാത്രമാണ്​ ലോകത്തുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Safari Park White rhinoceros
    Latest News
    2027 ഹജ്ജ്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ ഏപ്രിൽ എട്ട് മുതൽ
    04/09/2026
    ലോകം ഇതിന് മുമ്പ് ഇങ്ങിനെയൊരു അത്ഭുതം കണ്ടിട്ടേയില്ല, നേപ്പാൾ പ്രളയ ദുരന്തത്തിലെ അത്ഭുത രക്ഷപ്പെടൽ
    04/09/2026
    പ്രകോപനങ്ങളിൽ കുടുങ്ങരുത്, അച്ചടക്കത്തോടെ മുന്നോട്ടു പോകുക-കാന്തപുരം
    04/09/2026
    മലയാളി നഴ്‌സ് റിയാദിൽ മരിച്ചു
    04/09/2026
    ഗബ്രിയേൽ മാർട്ടിനെല്ലി അൽ ഹിലാലിൽ
    04/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version