Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 31
    Breaking:
    • 1.2 കോടി ദിര്‍ഹമിന്റെ ഊദ് മോഷണം; എട്ടംഗ സംഘം അറസ്റ്റില്‍
    • ‘അവർ എന്നെ കൊല്ലാൻ ശ്രമിച്ചു’: തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ട ആക്രമണം, കല്ലും മുട്ടയും വലിച്ചെറിഞ്ഞ് ഭീകരാക്രമണം
    • ഇടതുപക്ഷചിന്തകളുടെ പ്രസക്തി ചർച്ച ചെയ്ത് ചില്ല
    • പെരുന്നാൾ പൊലിമയിൽ ശ്രദ്ധേയമായി ഈദ് സംഗമം
    • ഇറാനിന്റെ തീവ്രനിലപാട് കരാറിന് തടസ്സം സൃഷ്ടിക്കുന്നവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള ഇറാനികളുടെ യാത്ര വിലക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/04/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – ദുബൈ വിമാനത്താവളം വഴി ഇറാൻ പൗരന്മാർക്ക് യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇറാനികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും ദുബൈ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനും (ട്രാൻസിറ്റ്) വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ വിമാനക്കമ്പനികൾ പുറപ്പെടുവിച്ചു കഴിഞ്ഞു. ദുബൈയിൽ താമസിക്കുന്നവർ, സന്ദർശന വിസയുള്ളവർ തുടങ്ങി എല്ലാ ഇറാൻ പാസ്‌പോർട്ട് ഉടമകൾക്കും ഈ പുതിയ നിയമം ബാധകമാണ്.

    വിമാനക്കമ്പനികളുടെ പുതിയ സർക്കുലർ അനുസരിച്ച്, വിദേശങ്ങളിൽ നിന്ന് എത്തുന്ന എല്ലാ ഇറാൻ പൗരന്മാർക്കും ദുബൈയിൽ പ്രവേശനം അനുവദിക്കില്ല. എന്നാൽ യു.എ.ഇ പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് (ഫസ്റ്റ് ഡിഗ്രി) മാത്രം ഈ വിലക്കിൽ ഇളവുണ്ട്. ഇത്തരക്കാർ യാത്ര ചെയ്യുന്നതിന് മുൻപായി അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നും നിബന്ധനയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എ.ഇയിൽ താമസിക്കുന്ന ചില ഇറാനികളുടെ വിസകൾ മരവിപ്പിച്ചതായും വിമാനങ്ങളിൽ കയറുന്നതിൽ നിന്ന് അവരെ തടഞ്ഞതായും വിവരങ്ങളുണ്ട്. ബിസിനസ് വിസ, ഗോൾഡൻ വിസ എന്നിവയുള്ളവരുടെ റെസിഡൻസി വിസകൾ പോലും പ്രായോഗികമായി അസാധുവാക്കപ്പെട്ടതായി ഇറാനിയൻ വാർത്താ വെബ്‌സൈറ്റായ മിഡിൽ ഈസ്റ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എങ്കിലും ഈ നിയന്ത്രണങ്ങളെക്കുറിച്ച് യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Airport Iran
    Latest News
    1.2 കോടി ദിര്‍ഹമിന്റെ ഊദ് മോഷണം; എട്ടംഗ സംഘം അറസ്റ്റില്‍
    30/05/2026
    ‘അവർ എന്നെ കൊല്ലാൻ ശ്രമിച്ചു’: തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ട ആക്രമണം, കല്ലും മുട്ടയും വലിച്ചെറിഞ്ഞ് ഭീകരാക്രമണം
    30/05/2026
    ഇടതുപക്ഷചിന്തകളുടെ പ്രസക്തി ചർച്ച ചെയ്ത് ചില്ല
    30/05/2026
    പെരുന്നാൾ പൊലിമയിൽ ശ്രദ്ധേയമായി ഈദ് സംഗമം
    30/05/2026
    ഇറാനിന്റെ തീവ്രനിലപാട് കരാറിന് തടസ്സം സൃഷ്ടിക്കുന്നവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version