Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമം
    • ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന ദിവസം ഏപ്രില്‍ 18
    • ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    • ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    • മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന ദിവസം ഏപ്രില്‍ 18

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/03/2026 Saudi Arabia Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഉംറ വിസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രില്‍ 18 (ദുല്‍ഖഅ്ദ 1) ആണെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ തീര്‍ഥാടകരില്‍ നിന്ന് ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തടവ്, പിഴ തുടങ്ങിയ ശിക്ഷകള്‍ ഒഴിവാക്കാന്‍ രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിര്‍വഹിക്കാന്‍ എത്തുന്നവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള പുറപ്പെടല്‍ തീയതി കര്‍ശനമായി പാലിക്കണമെന്നും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരരുതെന്നും അധികൃതര്‍ പറഞ്ഞു.

    വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന തീര്‍ഥാടകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും രാജ്യത്ത് തുടരാന്‍ അവരെ പ്രാപ്തരാക്കുന്ന ഏതെങ്കിലും തരത്തിലുള്ള സഹായവും നല്‍കുന്നതില്‍ നിന്ന് സ്വദേശികളും പ്രവാസികളും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പിഴ, തടവ്, നാടുകടത്തല്‍ എന്നീ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
    അനുവദനീയമായ താമസ കാലയളവ് കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്ന തീര്‍ഥാടകരെ കുറിച്ച് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ഥാടകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസം വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Umrah umrah and hajj ministery
    Latest News
    റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമം
    18/03/2026
    ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന ദിവസം ഏപ്രില്‍ 18
    18/03/2026
    ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    18/03/2026
    ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    18/03/2026
    മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version