ഹായില്‍– ഹായിലില്‍ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം നെടുംപന പി.കെ അബൂബക്കര്‍ (35) ആണ് മരിച്ചത്. ഹായിലിൽ മൊബൈൽ പാർട്സ് സെയിൽ ചെയ്തു വരികയായിരുന്നു. ഹായില്‍ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികളുമായി സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ റഹ്മാന്‍ രംഗത്തുണ്ട്. ഭാര്യ ഫര്‍ഹാന. അബൂബക്കര്‍, റഹീല മാതാപിതാക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



