ദുബൈ– കെഎംസിസി ചേലക്കര മണ്ഡലം ക്രോവ് എന്ന കമ്പനിയുമായി സഹകരിച്ച് അൽഖൂസ് ബ്ലൂ ലേബർ ക്യാമ്പിൽ ഇഫ്താർ ഫുഡ് വിതരണം സംഘടിപ്പിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ ബഷീർ വരവൂർ, അഷ്‌റഫ് കിള്ളിമംഗലം മണ്ഡലം ഭാരവാഹികളായ മുസമ്മിൽ തലശ്ശേരി, ഷാഹിർ ചെറുതുരുത്തി, അബ്ദുല്ല താഴപ്ര, നസീം ചേലക്കോട്, ഇസ്മായിൽ ദേശമംഗലം, ഫാസിൽ തലശ്ശേരി, അനസ്, സാദിഖ് മുള്ളൂർക്കര, സിറാജ് ക്രോവ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



