Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    • ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    • സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    • ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2026 Gulf Iran Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശൈബ എണ്ണപ്പാടത്തെ ജീവനക്കാരുടെ താമസസ്ഥലങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഇറാന്‍ ഇന്ന് തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍ ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ട 20 ഡ്രോണുകള്‍ റുബ്ഉല്‍ഖാലി മരുഭൂമിയില്‍ വെച്ച് സൗദി പ്രതിരോധ മന്ത്രാലയം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലുള്ള ദഹ്റാനിലെ സൗദി അറാംകോ ആസ്ഥാനത്ത് നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെയാണ് ശൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ശൈബ എണ്ണപ്പാടത്തിന്റെ ദൈനംദിന ഉല്‍പ്പാദന ശേഷി പത്തു ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്. ഇറാനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ കിഴക്കന്‍ സൗദിയിലെ റാസ് തന്നൂറ റിഫൈനറി ലക്ഷ്യം വെച്ച് ആക്രമണത്തിന് ശ്രമിച്ചു. സൗദി പ്രതിരോധ സേന അവ തകര്‍ത്തു. തര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് റിഫൈനറിക്കുള്ളില്‍ ചെറിയ തീപിടുത്തമുണ്ടായി. അത് പെട്ടെന്ന് നിയന്ത്രണവിധേയമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict iran attack saudi Saudi Shaiba Oil Field
    Latest News
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    07/03/2026
    ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    07/03/2026
    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    07/03/2026
    സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    07/03/2026
    ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version