ദോഹ- ഖത്തർ തലസ്ഥാനമായ ദോഹയിൽ ഏതാനും മിനിറ്റുകൾക്ക് മുമ്പ് ശക്തമായ നിരവധി സ്ഫോടനശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതിന് പിന്നാലെ, ഇറാനിൽ നിന്ന് വന്ന ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഖത്തർ സൈന്യം തടഞ്ഞതായി ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ കത്തുകളിൽ ഖത്തർ വിശദീകരിച്ചിരുന്നു. തിങ്കളാഴ്ച ഖത്തറിന് നേരെ വന്ന രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ ഖത്തർ വ്യോമസേന വെടിവെച്ചിടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



