Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നു
    • കരച്ചിലടക്കാന്‍ കഴിയാതെ വാര്‍ത്താ അവതാരക, ട്രംപ് വലിയ വില നല്‍കേണ്ടിവരും
    • തെല്‍അവീവില്‍ വന്‍ നാശനഷ്ടങ്ങള്‍
    • തെല്‍അവീവില്‍ സ്ത്രീ കൊല്ലപ്പെട്ടു, 21 പേര്‍ക്ക് പരിക്കേറ്റു
    • ഇറാനില്‍ ഗേള്‍സ് പ്രൈമറി സ്‌കൂളിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യയുടെ സുപ്രധാന അറിയിപ്പ്, ഫോട്ടോകളും വീഡിയോകളും പങ്കുവെക്കരുത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- യുദ്ധത്തിന്റെ പശ്ചാതലത്തിൽ പ്രവാസികൾക്കും പൗരൻമാർക്കും സുപ്രധാന അറിയിപ്പുമായി സൗദി ആഭ്യന്തര വകുപ്പ്.

    സിവിൽ അല്ലെങ്കിൽ സൈനിക വിഭാഗത്തിലുള്ള ഔദ്യോഗിക സർക്കാർ കെട്ടിടങ്ങളുടെയോ അവയുടെ അനുബന്ധ സൗകര്യങ്ങളുടെയോ വീഡിയോകൾ പകർത്തുന്നതും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ശത്രുവിനെ സഹായിക്കുന്നവരാകാതിരിക്കുക.” എന്നും അറിയിപ്പിലുണ്ട്.

    സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമാകും.
    രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നത് അറിഞ്ഞോ അറിയാതെയോ രാജ്യവിരുദ്ധ ശക്തികൾക്ക് സഹായകരമായേക്കാം എന്നതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #saudi news #war Dubai Iran
    Latest News
    ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നു
    01/03/2026
    കരച്ചിലടക്കാന്‍ കഴിയാതെ വാര്‍ത്താ അവതാരക, ട്രംപ് വലിയ വില നല്‍കേണ്ടിവരും
    01/03/2026
    തെല്‍അവീവില്‍ വന്‍ നാശനഷ്ടങ്ങള്‍
    01/03/2026
    തെല്‍അവീവില്‍ സ്ത്രീ കൊല്ലപ്പെട്ടു, 21 പേര്‍ക്ക് പരിക്കേറ്റു
    01/03/2026
    ഇറാനില്‍ ഗേള്‍സ് പ്രൈമറി സ്‌കൂളിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version