Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    • കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    • കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ

    ഇരകളാണെന്ന് കാണിച്ച് സിനിമ പ്രമോഷനിൽ പങ്കെടുപ്പിച്ച യുവതികൾ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2026 Latest India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ദ കേരള സ്റ്റോറി -2 എന്ന പേരിൽ അവതരിപ്പിക്കുന്ന സിനിമയിൽ പ്രചരണത്തിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനത്തിന്റെ ഇരകളെന്ന് അവകാശപ്പെട്ട് അണിയറ പ്രവർത്തകർ പങ്കെടുപ്പിച്ചത് 37 ഉത്തരേന്ത്യക്കാരെ. ഫെബ്രുവരി 24ന് ഡൽഹിയിൽ വെച്ചാണ് പ്രമോഷൻ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ കഥയാണെന്ന് അവകാശപ്പെട്ട് ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ നിരവധിയാളുകൾ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. ഇരകളാണെന്ന് കാണിച്ച് സിനിമ പ്രമോഷനിൽ പങ്കെടുപ്പിച്ച യുവതികൾ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തങ്ങളെ പ്രണയം നടിച്ച് വഞ്ചിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തതായി ഇവർ ആരോപിക്കുന്നു.

    സിനിയുടെ നിർമ്മാതാവ് അമൃത്‌ലാൽ ഷായും സംവിധായകൻ കാമാഖ്യ നാരായണനും സിനിമക്ക് എതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ചു. സിനിമ കേരളത്തിന് എതിരല്ലെന്നും ഇവിടെ തുടങ്ങിയെന്ന് പറയപ്പെടുന്ന പ്രശ്‌നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നാണ് സിനിമയിലൂടെ കാണിക്കാൻ ശ്രമിക്കുന്നതെന്നും ന്യായീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ സിനിമയായ ദ കേരള സ്റ്റോറിയിൽ കേരളത്തിൽ നിന്ന് 32,000ത്തോളം സ്ത്രീകൾ മതം മാറി ഐ.എസ് ഭീകരസംഘനടയിൽ ചേർന്നു എന്നായിരുന്നു അവകാശവാദം. എന്നാൽ എൻഐഎ അടക്കമുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തരം കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം വളരെ കുറവാണ്. ദ കേരളസ്‌റ്റോറി -2 ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി ഹരജി നൽകിയിരുന്നു. സംസ്ഥാനത്തെ മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന പേര് നൽകുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കി. ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാറിനും സെൻസർ ബോർഡിനും സിനിമയുടെ നിർമ്മാതാവിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഈ വിഷയത്തിൽ ഇന്ന് വീണ്ടും വാദം കേൾക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India kerala story 2
    Latest News
    ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    24/02/2026
    കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    24/02/2026
    കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    24/02/2026
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version