ദോഹ– കൊടുങ്ങല്ലൂർ അഴീക്കോട് കല്ലുങ്കൽ വീട്ടിൽ ഷഫീർ (38) ഹൃദയാഘാതംമൂലം മരണപെട്ടു.
സ്വകാര്യ കമ്പനിയിൽ മെസഞ്ചർ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ് പരേതനായ അബ്‌ദുൾ കരീം. മാതാവ് : ലൈല. ഭാര്യ ജസ്ല സുബൈർ. മകൾ : ഹയ്റ സമ്റിൻ.
ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



