മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശി മുണ്ടേക്കാട്ട് റഹൂഫ് എന്ന മാനുപ്പ (50) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
Browsing: pravasi malayali
മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ സ്വദേശി ഷിന്റോ ചാക്കോ (40)വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം മമ്പാട് അശോക റോഡ് സ്വദേശി പരേതനായ പനയംതൊടിക സൈതലവി കാക്കയുടെ മകൻ റസൽ (45- കുഞ്ഞാൻ) റിയാദിൽ മരണപ്പെട്ടു.
യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി
അബുദാബി ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം രണ്ട് മലയാളികൾക്ക്
കൊടുങ്ങല്ലൂർ അഴീക്കോട് കല്ലുങ്കൽ വീട്ടിൽ ഷഫീർ (38) ഹൃദയാഘാതംമൂലം മരണപെട്ടു
മദീനക്ക് സമീപം ഇന്ന് വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ 4 പേർ മരിച്ചു
റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് (കെജെപിഎ) പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു
അബൂദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസദ്യയിൽ 3,000ത്തിലധികം പേർ പങ്കെടുത്തു
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി നടുമുറ്റം ഓണോത്സവത്തിന് പ്രൗഢോജ്വല സമാപനം





