ദുബൈ– കെഎംസിസി സർഗോത്സവത്തിൽ ആദ്യ ദിവസം നടന്ന രചന മത്സരങ്ങളിൽ വിജയികളായവർ ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നീ നിലയിൽ. ഉപന്യാസം മലയാളം – നസീർ രാമന്തളി, മുഹമ്മദ് ഇസ്മായിൽ, ഫിറോസ് എളയേടത്ത് (പുരുഷന്മാർ) ജസീല ഇസ്മായിൽ, സജിത ഫൈസൽ അസീമാ മർസൂഖ് (സ്ത്രീകൾ) ഉപന്യാസം ഇംഗ്ലീഷ് – ഷംസീർ മുഹമ്മദാലി, മുഹമ്മദ് ജാബിർ, മുഹമ്മദ് ഇസ്മയിൽ (പുരുഷന്മാർ) അസീമാ മർസൂഖ്, ഫാത്തിമ റയ, ഫാത്തിമ റാഷ (സ്ത്രീകൾ) കഥ രചന – നസീർ രാമന്തളി, ഫിറോസ് എളയേടത്ത്, സലിം ചാമക്കാല (പുരുഷന്മാർ) ഹുസ്ന ഹുസ്സൈൻ, ഷമീന, ഷഫ്‌ന ഷൊർണുർ (സ്ത്രീകൾ)
കവിത രചന റഫീഖ് ചേരിങ്ങൽ, അഷ്‌റഫ് സി.പി, മുഹമ്മദ് ഇസ്മായിൽ (പുരുഷന്മാർ), ഫാത്തിമ ഷമീം, ഷഫ്‌ന ഷൊർണൂർ, ഹസ്ന ഉസ്മാൻ (സ്ത്രീകൾ) മാപ്പിളപ്പാട്ടു രചന – നസ്രുദീൻ മണ്ണാർക്കാട്, മുഹമ്മദ് ഇസ്മായിൽ, യാഖൂബ് (പുരുഷന്മാർ), ജസീല ഇസ്മായിൽ, ഹുസ്ന ഹുസ്സൈൻ, സബീന ഷമീർ (സ്ത്രീകൾ), മുദ്രാവാക്യ രചന -ആദിൽ, ഇബ്രാഹിം ഇരിട്ടി, അനീസ് (രണ്ടു സെക്കന്റ്) മുഹമ്മദ് ഹനീഫ് തളിക്കുളം, ഹനീഫ് കുമ്പഡാജെ (രണ്ട് തേർഡ്) (പുരുഷന്മാർ), ഫാത്തിമ ഷമീം, സുലേഖ അൻവർ, ഷഫ്‌ന ഇ കെ (സ്ത്രീകൾ).
ഫെബ്രുവരി ഒന്നിന്നു അവീർ പേസ് സ്കൂളിൽ നടക്കുന്ന സ്റ്റേജ് മത്സരങ്ങളോടെ സർഗോത്സവം 2026 സമാപിക്കും.



