Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    • ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    • ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    • സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
    • കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്‌യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മം നടന്നു

    യു.​എ.​ഇ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് കി​ണ​റ്റു​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി.​സി.​സി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ ജ​ന.​സെ​ക്രട്ടറി നൗ​ഷാ​ദ് പ​ള്ളി​വി​ള പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ22/01/2026 UAE Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– നൗഷാദ് എന്ന പേരുള്ളവ​രു​ടെ കൂ​ട്ടാ​യ്മയായ ജി.സി.സി നൗഷാദ് അസോസിയേഷൻ യു.​എ.​ഇ പ്ര​വി​ശ്യ​യു​ടെ നാ​ലാ​മ​ത് കു​ടും​ബ സം​ഗമം അ​ബൂ​ദ​ബി സം​ഹ​യി​ലെ അ​ൽ റ​ഹ്ബ ഫാം ​ഹൗ​സി​ൽ ന​ട​ന്നു.

    യു.​എ.​ഇ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് കി​ണ​റ്റു​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി.​സി.​സി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ ജ​ന.​സെ​ക്രട്ടറി നൗ​ഷാ​ദ് പ​ള്ളി​വി​ള പ്രോ​ഗ്രാം
    ഉ​ദ്ഘാ​ട​നം ചെ​യ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ​മണ്ണാ​ർ​ക്കാ​ട് (കു​വൈ​ത്ത്), ഒ​മാ​ൻ പ്രവി​ശ്യ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് കൂ​ത്തു​പ​റ​മ്പ്, കു​വൈ​ത്ത് പ്ര​വി​ശ്യപ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് കൊ​ടു​വ​ള്ളി, യു.​എ.​ഇ പ്ര​വി​ശ്യ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ട്ട​ന്നൂ​ർ, ജി.​സി.​സി പ്ര​ഥ​മ പ്ര​സി​ഡ​ന്റാ​യി​രു​ന്ന
    നൗ​ഷാദ് ചാ​ലി​ശ്ശേ​രി, ജി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യി​രു​ന്ന നൗ​ഷാ​ദ് മാ​ങ്ങോ​ട്, നൗ​ഷാ​ദ് ആ​ലം​കോ​ട്, ജി.​സി.​സി മു​ൻ ജ​ന.​സെ​ക്ര​ട്ടറിയായിരുന്ന നൗ​ഷാ​ദ് തേ​വ​ല​ക്ക​ര, യു.​എ.​ഇ പ്ര​വി​ശ്യ ട്ര​ഷ​റ​ർ, പ്രോ​ഗ്രാം ക​മ്മിറ്റി ക​ൺ​വീ​ന​ർ നൗ​ഷാ​ദ് അ​ത്തോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

    കു​ട്ടി​ക​ളു​ടേ​യും മു​തി​ര്‍ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​കാ​യി​ക പ​രിപാടികളും മെഹ്ഫി​ൽ അ​ബൂ​ദ​ബി​യു​ടെ മു​ട്ടി​പ്പാ​ട്ടും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. യു.​എ.​ഇ​യി​ൽ 25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ച​ടങ്ങിൽ ആദരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest news Noushad uae malayali
    Latest News
    മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    30/09/2026
    ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    29/09/2026
    ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    29/09/2026
    സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
    29/09/2026
    കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്‌യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
    29/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version