Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വെളിച്ചം റമദാൻ 2024 വിജയികളെ പ്രഖ്യാപിച്ചു; ആറാം ഘട്ട മത്സരം മെയ് മാസത്തിൽ ആരംഭിക്കുന്നു 

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാൻ 2024’ ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

    വിശുദ്ധ ഖുർആൻ 43 മുതൽ 45 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി 1700ൽപരം മത്സരാർഥികൾ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് 900 ത്തിലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ഡോ. സന ഫാത്തിമ മലപ്പുറം ഒന്നാം റാങ്ക് കരസ്ഥമാക്കി.  തുടർന്ന് ഹസീന അറക്കൽ ജിദ്ദ രണ്ടാം സമ്മാനവും , അമീന തിരുത്തിയാട് , ഷാക്കിറ വി പി ജുബൈൽ എന്നിവർ മുന്നാം സ്ഥാനം  പങ്കിടുകയും ചെയ്തു.  

    മുനീറ പി പി കോഴിക്കോട്, റുബീന അനസ് ജിദ്ദ, സുമയ്യ പികെ പാലക്കാട്, ഹസീന പി കെ ഐകരപ്പടി, ഹുസ്ന ഷിറിൻ ജുബൈൽ, റുക്സാന ഷമീം വേങ്ങര, സാജിദ അൽഖർജ്, സറീന കുട്ടിഹസ്സൻ ദമാം, ജമീല എൻ മലപ്പുറം, സമീറ റഫീഖ് ദമാം, ഹംനാ പാലക്കാട്, ശഹനാസ് അൽതാഫ് ദമാം, ഷബീറ പി വേങ്ങര എന്നിവർ നാല് മുതൽ പത്ത് വരെ റാങ്കുകൾക്ക് അർഹരായി. 

    വെളിച്ചം ഓൺലൈൻ വെബ്സൈറ്റ്   വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളിൽനിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. 
    2024 മെയ് മുതൽ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ട മത്സരങ്ങൾ തുടങ്ങുമെന്ന് വെളിച്ചം കൺവീനർ അറിയിച്ചു. സ്വർണ്ണനാണയങ്ങളടക്കം  മൂന്നര ലക്ഷത്തോളം വിലവരുന്ന സമ്മനങ്ങളാണ് ആറാം ഘട്ടത്തിലെ വിവിധ ഏരിയകളിലടക്കമുള്ള 100 ഓളം വിജയികൾക്ക് നൽകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സൂറത്തു അങ്കബൂത്ത് ,സൂറ റൂം , സൂറ സജദ എന്നിവയെ ആസ്ദപമാക്കിയുള്ള ആറാം ഘട്ട പദ്ധതിയിൽ  ചേരുന്നതിന്ന് velichamsaudionline.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version