Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    • വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    • അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    • ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    • തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബൈയിൽ ബയോമെട്രിക്സ് ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് ഹോട്ടൽ ചെക്ക്-ഇൻ സൗകര്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/12/2025 UAE Gulf Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈയിലെ ഹോട്ടലുകളിൽ ഇനി ചെക്ക്-ഇൻ ചെയ്യുന്നതിന് ഡിജിറ്റൽ, കോൺടാക്റ്റ്‌ലെസ് സംവിധാനം നിലവിൽ വരുന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകി.

    ഇത് പ്രകാരം ഉപയോക്താക്കൾ അവരുടെ ഐഡി വിവരങ്ങളും ബയോമെട്രിക് ഡേറ്റയും ഒരു തവണ അപ്‌ലോഡ് ചെയ്യണം. പിന്നീടുള്ള സന്ദർശനങ്ങളിൽ ഈ ഡിജിറ്റൽ ഡേറ്റ ഉപയോഗിച്ച് കാത്തിരിപ്പില്ലാതെ കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ സാധ്യമാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബൈ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റൽ സംവിധാനം വഴി ഹോട്ടലുകളിലെ സ്ഥിരം ഉപയോക്താക്കൾക്ക് ഇനി ഫ്രണ്ട് ഡെസ്‌കിൽ ക്യൂ നിൽക്കേണ്ട ആവശ്യം ഒഴിവാക്കാവന്നുതാണ്. ഹോട്ടലിൽ എത്തുന്നതിന് മുമ്പ് തന്നെ അതിഥികൾക്ക് മൊബൈൽ ഫോൺ വഴി ചെക്ക്-ഇൻ പൂർത്തിയാക്കാം. 2025ലെ ആദ്യ പത്ത് മാസങ്ങളിൽ 15.70 ദശലക്ഷം രാജ്യാന്തര സന്ദർശകരാണ് ദുബൈയിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    check in Dubai hotels UAE
    Latest News
    സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    13/03/2026
    വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    13/03/2026
    അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    13/03/2026
    ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    13/03/2026
    തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version