Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • ദോഹയില്‍ മലയാളി ബാലിക ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു
    • ഹൃദയാഘാതം, കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി
    • മുസ്ലിം ലീഗിന്റെ പാരമ്പര്യവും ആശയങ്ങളും ശക്തിപ്പെടുത്താൻ പ്രവർത്തകർ മുന്നോട്ടു വരണം- കെ.പി മുഹമ്മദ് കുട്ടി
    • മാനവികതയുടെ സന്ദേശവുമായി ഫിറ്റ് ജിദ്ദ സൗഹൃദ ഇഫ്താർ; ലഹരിക്കെതിരെ യുവജന ഐക്യം
    • യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അലിഫ് ലിങ്കോ ഡ്രമാറ്റിക്സ്’25 സമാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2025 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നുവരുന്ന വാർഷിക നാടക മത്സരയിനമായ ലിങ്കോ ഡ്രമാറ്റിക്സിന് ഉജ്ജ്വല സമാപനം. സർഗ്ഗാത്മകമായി വിദ്യാർത്ഥികളുടെ ആശയവിനിമയം വർധിപ്പിക്കുന്നതിനും ആവിഷ്കാരം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുമുള്ള ഒരു പരിപാടിയാണ് ലിങ്കോഡ്രാമാറ്റിക്സ്. സർഗാത്മകതയുടെയും ആവിഷ്കാരത്തിന്റേയും കാലാ വിസ്മയമായിരുന്നു ഒരോ നാടകവും. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്സ്പിയറിൻ്റെ നാടകങ്ങൾ മുതൽ ആധുനിക സാങ്കേതിക വൈജ്ഞാനിക മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന എ.ഐ സങ്കേതങ്ങളെ പ്രമേയമാക്കിയ നാടകങ്ങളും വേദികളിൽ അരങ്ങേറി. മൂന്ന് വേദികളിലായി ഒന്നാം തരം മുതൽ എട്ടാംതരം വരെയുള്ള കുട്ടികൾ മത്സരത്തിൽ വേഷമണിഞ്ഞു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുഴുവൻ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

    കാറ്റഗറി ഒന്നിൽ ഗ്രേഡ് 2C യും കാറ്റഗറി രണ്ടിൽ 4B യും കാറ്റഗറി മൂന്നിൽ 6Aയും കാറ്റഗറി നാലിൽ 8Aയും ഗേൾസ് സെക്ഷനിൽ നിന്ന് ഒന്നാം സ്ഥാനം നേടി. ബോയ്സ് വിഭാഗത്തിൽ മൂന്ന്, നാല് കാറ്റഗറികളിലായി 6Gയും 7F ഉം ഒന്നാം സ്ഥാനം നേടി. ലിങ്കോ ഡ്രമാറ്റിക്സിന് നേതൃത്വം നൽകിയ മുഹമ്മദ് മുസ്തഫയെയും മെഹ്റിൻ മാജിദിനെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alif International School Linko dramatics Saud Arabia
    Latest News
    ദോഹയില്‍ മലയാളി ബാലിക ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു
    12/03/2026
    ഹൃദയാഘാതം, കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി
    12/03/2026
    മുസ്ലിം ലീഗിന്റെ പാരമ്പര്യവും ആശയങ്ങളും ശക്തിപ്പെടുത്താൻ പ്രവർത്തകർ മുന്നോട്ടു വരണം- കെ.പി മുഹമ്മദ് കുട്ടി
    12/03/2026
    മാനവികതയുടെ സന്ദേശവുമായി ഫിറ്റ് ജിദ്ദ സൗഹൃദ ഇഫ്താർ; ലഹരിക്കെതിരെ യുവജന ഐക്യം
    12/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version