Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
    • ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
    • സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
    • സൗദിയിൽ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
    • വേശ്യാവൃത്തി: മദീനയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ബഹ്റൈനിലെ താ​മ​സ​സ്ഥ​ല​ത്ത് അനധികൃത ചികിത്സ ; ഏഷ്യൻ പൗരൻ അറസ്റ്റിൽ

    Ayyoob PBy Ayyoob P24/10/2025 Bahrain Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Arrest
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​നാ​മ– ബഹ്റൈനിൽ ലൈസൻസ് ഇല്ലാതെ അനധികൃത ചികിത്സ പ്രവർത്തനങ്ങൾ നടത്തിയ ഏഷ്യൻ പൗരനെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്തു. സ​ൽ​മാ​ബാ​ദിലെ താ​മ​സ​സ്ഥ​ല​ത്തായിരുന്നു 49 വ​യ​സ്സു​കാ​ര​നാ​യ പ്രതി അനധികൃത ചികിത്സ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. രഹസ്യത്തെ വിവരത്തെ തുടർന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.​ഐ.​ഡി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയായിരുന്നു. പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ​യും സു​ര​ക്ഷ​യെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain crime illegal treatment
    Latest News
    മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
    05/11/2025
    ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
    05/11/2025
    സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
    05/11/2025
    സൗദിയിൽ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
    05/11/2025
    വേശ്യാവൃത്തി: മദീനയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍
    05/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version