കണ്ണൂര്‍ – വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മയ്യില്‍ കണ്ടക്കൈ റോഡിന് സമീപം ഓലക്കാട്
രണ്ടു ദിവസം മുന്‍പ് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രജിഷ (35) യാണ് മരിച്ചത്. കുട്ടിയെ അംഗന്‍വാടിയില്‍ എത്തിച്ചു തിരിച്ചു വരുന്നതിനിടെ പ്രജിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടി അപകടത്തില്‍ പെടുകയായിരുന്നു. ഒമ്പതാം മൈല്‍ അക്ഷയ സെന്റര്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ് ബിജു. കെ( ഓട്ടോ ടാക്സി ഡ്രൈവര്‍, മയ്യില്‍ ). മകള്‍ അലയ്ന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group