Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    • സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    • 20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2025 World Gaza Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ദോഹയില്‍ വെച്ച് വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ഗാസ മുനമ്പിലെ തങ്ങളുടെ നേതാവ് ഖലീല്‍ അല്‍ഹയ്യ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ ഹമാസ് പുറത്തിറക്കി.

    ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന വഞ്ചനാപരമായ വധശ്രമത്തിന് ശേഷമാണ് ഗാസ മുനമ്പില്‍ ഹമാസ് പ്രസ്ഥാനത്തിന്റെ നേതാവും ചര്‍ച്ചാ പ്രതിനിധി സംഘത്തിന്റെ തലവനുമായ സഹോദരന്‍ ഖലീല്‍ അല്‍ഹയ്യയുടെ ആദ്യ പ്രത്യക്ഷപ്പെടല്‍. അദ്ദേഹത്തിന്റെ മകന്‍ ഹമ്മാം, ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബദ്, ഏതാനും ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായി – വീഡിയോയെ കുറിച്ച് ഹമാസ് അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയില്‍ ഇസ്രായില്‍ തുടര്‍ച്ചയായി നടത്തുന്ന ബോംബാക്രമണം സിവിലിയന്മാര്‍ക്കെതിരായ സൈനിക നടപടികള്‍ കുറച്ചെന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നുണകള്‍ തുറന്നുകാട്ടുന്നതായി ഹമാസ് പറഞ്ഞു. ഗാസയിലെ ഉന്മൂലന യുദ്ധം നിര്‍ത്താന്‍ സാധ്യമായ എല്ലാ സമ്മര്‍ദവും ചെലുത്താന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായും ഹമാസ് പറഞ്ഞു.
    രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതി പ്രകാരം ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സന്നദ്ധത പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബോംബാക്രമണം നിര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായിലിനോട് ആഹ്വാനം ചെയ്തിട്ടും ശനിയാഴ്ച നടന്ന ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Gaza Genocide Hamas Hamas chief Hamas Israel Hamas Leaders khaleel alhayya Qatar Attack
    Latest News
    ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    23/02/2026
    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    23/02/2026
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026
    റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    23/02/2026
    20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version