Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • 50 ഫുട്‌ബോള്‍ കഥകള്‍’ പ്രകാശിതമായി
    • നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
    • ഖത്തർ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ
    • ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    • ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇ വികസന വഴികാട്ടി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിട പറഞ്ഞു

    യു.എ.ഇയിലെ ആദ്യത്തെ റോഡായ ഷാർജയിൽ നിന്ന് റാസൽഖൈമ പാത നിർമ്മിച്ച ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനായിരുന്നു ഹുസൈൻ അബ്ദുറഹ്മാൻ.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2025 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – യു.എ.ഇ അടിസ്ഥാനസൗകര്യവികസനത്തിന്റെ തുടക്കക്കാരനായ പ്രമുഖ എമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിടപറഞ്ഞു. യു.എ.ഇയിലെ ആദ്യത്തെ റോഡായ ഷാർജയിൽ നിന്ന് റാസൽഖൈമ പാത നിർമ്മിച്ച ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനായിരുന്നു ഹുസൈൻ അബ്ദുറഹ്മാൻ.

    1935ൽ ഇദ്ദേഹത്തിന്‍റെ അമ്മാനായ ഖാൻ സാഹബ് ഹുസൈന് ബ്രിട്ടീഷ് സർക്കാറുമായി ചേർന്ന് തുടക്കം കുറിച്ച കോൺട്രാക്ടിങ് കമ്പനിയാണ് ഖാൻ സാഹബ് . 1954 മുതൽ 2016 വരെയായിരുന്നു ചെയർമാൻ പദവി ഇദ്ദേഹം അലങ്കരിച്ചിരുന്നത്. ഈ കാലയളവിലായിരുന്നു രാജ്യം വികസനത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്.ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ് മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അടക്കുള്ളവർ ഇദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയുടെ അടിസ്ഥാന സൗകര്യത്തിന്‍റെ വഴികാട്ടി എന്നാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഹുസൈൻ അബ്ദുറഹ്മാനിനെ വിശേഷിപ്പിച്ചത്.

    ശനിയാഴ്ച ളുഹുർ നമസ്കാരത്തിന് ശേഷം ദുബൈ ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death news Emirathi Gulf Husain Abdurahimsn khan sahab UAE
    Latest News
    50 ഫുട്‌ബോള്‍ കഥകള്‍’ പ്രകാശിതമായി
    17/11/2025
    നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
    17/11/2025
    ഖത്തർ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ
    17/11/2025
    ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    17/11/2025
    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version