ഖുലൈസ്:ഉംറക്കെത്തിയ മലപ്പുറം മക്കരപറമ്പ സ്വദേശി ഖുലൈസിൽ നിര്യാതനായി. പഴമള്ളൂർ മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി(56)യാണ് നിര്യാതനായി. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ഹോസ്പിറ്റലിൽ. നടപടി ക്രമങ്ങൾക്ക് ഖുലൈസ് കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group