Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 13
    Breaking:
    • ഫിഫ ലോകകപ്പ്; തഹ്സീൻ ഇറങ്ങുമോ, മലയാളികൾ ആവേശത്തിൽ
    • ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
    • പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് പിസ്സ ഓര്‍ഡര്‍ ചെയ്തു, പ്രവാസി യുവതിക്ക് പോലീസ് രക്ഷകരായി
    • ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    • ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ബഹ്റൈൻ സമ്പദ്​വ്യ​വ​സ്ഥ​; ഈ വർഷം 2.7 ശതമാനം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/08/2025 Bahrain Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ബഹ്റൈൻ സമ്പദ്​വ്യ​വ​സ്ഥ​യി​ൽ ഈ വർഷം 2.7 ശതമാനവും 2026 ൽ 3.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി അറബ് മോണിറ്ററി ഫണ്ടിൻ്റെ റിപ്പോർട്ട്. സാമ്പത്തിക വളർച്ച പ്രധാനമായും എണ്ണ ഇതര മേഖലകളെ അടിസ്ഥാനമാക്കിയാണ്. രാജ്യത്തിൻ്റെ ഭൂരിഭാഗം ഉൽപാദനവും ഈ മേഖലയിൽ നിന്നാണ്. റോഡുകൾ, ആധുനിക ധനകാര്യം, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളിലെ നിക്ഷേപവും വളർച്ചക്ക് സഹായിക്കുന്നു.

    എണ്ണ, ടൂറിസം, അലുമിനിയം എന്നിവയിൽ നിന്നുള്ള വിദേശനാണ്യ വരുമാനത്തിൻ്റെ പിൻബലത്തിൽ രാജ്യത്തിൻ്റെ കറൻ്റ് അ​ക്കൗ​ണ്ടി​ൽ ആരോഗ്യകരമായ മിച്ചം നിലനിർത്താൻ കഴിയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അറബ് ലോകമെമ്പാടും 2024 ലെ 2.2 ശതമാനത്തിൽ നിന്ന് 2025 ൽ 3.8 ശതമാനവും 2026 ൽ 4.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Economy Gulf news
    Latest News
    ഫിഫ ലോകകപ്പ്; തഹ്സീൻ ഇറങ്ങുമോ, മലയാളികൾ ആവേശത്തിൽ
    13/06/2026
    ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
    13/06/2026
    പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് പിസ്സ ഓര്‍ഡര്‍ ചെയ്തു, പ്രവാസി യുവതിക്ക് പോലീസ് രക്ഷകരായി
    13/06/2026
    ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    13/06/2026
    ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    13/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version