Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    • ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    കെഎൻഎം ഗൾഫ് സെക്ടർ പൊതു പരീക്ഷയിൽ ഇബ്നു തൈമിയ്യാ മദ്രസക്ക്  നൂറു ശതമാനം വിജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    knm madrasa jeddah
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- കെഎൻഎം മദ്രസ ബോർഡ് 2024-25 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതു പരീക്ഷയിൽ ജിദ്ദയിലെ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ മദ്രസ്സയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനത്തോടെ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ലിബ മൻസൂർ, ആയിഷ ശിഹാബ്, റീം ഫാത്തിമ, മുഹമ്മദ് ഷെസിൻ എന്നിവർ അഞ്ചാം ക്ലാസിലും ആഫിസ പി ഇ,  ജെന്ന മെഹക്, നഷ ഹനൂൻ, അസീമ അമീർ ഫൈസൽ എന്നിവർ ഏഴാം ക്ലാസിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

    പതിറ്റാണ്ടുകളായി ജിദ്ദയിൽ നടന്നുവരുന്ന  മദ്രസ, ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏക മദ്രസയാണ്.  മതപഠനത്തോടൊപ്പം അറബി ,മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആർട്സ്, സ്പോർട്സ്, മോട്ടിവേഷൻ ക്ലാസുകൾ, ആരോഗ്യ പഠന ക്ലാസുകൾ, വിനോദയാത്രകൾ തുടങ്ങിയവയോടൊപ്പം രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും, പഠനത്തിന് നേതൃത്വം നൽകിയ മുഴുവൻ അധ്യാപക-അധ്യാപികമാരെയും മദ്രസ പ്രിൻസിപ്പൽ ശിഹാബ് സലഫി, അഡ്മിനിസ്ട്രേറ്റർ ഹാഫിള് ഇസ്സുദ്ദീൻ സ്വലാഹി, കൺവീനർ നൗഫൽ കരുവാരക്കുണ്ട്, പ്രസിഡൻറ് അബ്ബാസ് ചെമ്പൻ, ജനറൽ സെക്രട്ടറി നൂരിഷാ വള്ളിക്കുന്ന് എന്നിവർ അഭിനന്ദിച്ചു.

    മദ്രസയിൽ അഡ്മിഷൻ തുടരുന്നതായും വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരമുള്ളതായും ഭാരവാഹികൾ അറിയിച്ചു. അഡ്മിഷന് 6532022 എന്ന ഓഫീസ് നമ്പറിലും 05562789 66 എന്ന നമ്പറിലും മസ്ജിദ് മലിക്ക് സഊദിന്നു സമീപമുള്ള ഇബ്നു തീമിയ മദ്രസയുമായി ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah KNM
    Latest News
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025
    നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    11/08/2025
    ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version