Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    • ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    • റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    • മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    • റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ പണി പാളും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2025 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Qatar Cycle Riders
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തറിലെ സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. സൂക്ഷിച്ചും കണ്ടറിഞ്ഞും സൈക്കിള്‍ സവാരി നടത്തിയില്ലെങ്കില്‍ പണി പാളും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പാണ് സുരക്ഷാ കാമ്പയിന്റെ ഭാഗമായി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സൈക്കിള്‍ യാത്രികര്‍ നിശ്ചിത സൈക്കിള്‍ പാതകള്‍ മാത്രം ഉപയോഗിക്കുക. റോഡിന്റെ വലതു വശം ചേര്‍ന്ന് മാത്രം സൈക്കിളോടിക്കുക. ഹെല്‍മെറ്റ് നിര്‍ബന്ധം. ഒപ്പം റിഫളക്റ്റീവ് വെസ്റ്റും ധരിക്കണം.

    അപകട സമയത്ത് തലക്കേല്‍ക്കുന്ന പരുക്കിന്റെ ആഘാതം കുറയ്ക്കാനും രാത്രിയിലും പകലിലും സൈക്കിള്‍ യാത്രക്കാരെ വ്യക്തമായി തിരിച്ചറിയാനുമാണ് ഇവ ധരിക്കേണ്ടത്. പ്രകാശം കുറഞ്ഞ സമയങ്ങളില്‍ സൈക്കിളിന്റെ മുമ്പിലും പിന്നിലും ലൈറ്റുകള്‍ ആവശ്യമാണെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും നല്‍കും. കര്‍ശനമായ നടപടികളുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൈക്കിള്‍ യാത്ര അപകട രഹിതമാക്കുന്നതും റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കാമ്പയിന്‍ തുടരുമെന്നും അവര്‍ വിശദീകരിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Awareness Cycle Riders qatar
    Latest News
    ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    24/06/2026
    ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    23/06/2026
    റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    23/06/2026
    മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    23/06/2026
    റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    23/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version