Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സമൂഹമാധ്യമങ്ങളിലെ പരസ്യത്തിന് ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമാക്കി യുഎഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2025 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    social medias
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യുഎഇ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലൂടെ പണം നൽകിയോ അല്ലാതെയോ പരസ്യം ചെയ്യുന്നവർക്ക് ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമാണെന്ന് യുഎഇ മീഡിയ കൗൺസിൽ. ഡിജിറ്റൽ പരസ്യമേഖലയിൽ കൂടുതൽ പ്രൊഫഷണലിസവും ഉപയോക്താക്കളുടെ സംരക്ഷണവുമാണ് നിയന്ത്രണം ലക്ഷ്യം വെക്കുന്നത്.

    യുഎഇയിൽ താമസിക്കുന്നവർക്കും സന്ദർശകർക്കും നിയമം ബാധകമായിരിക്കും. 3 വർഷത്തേക്ക് സൗജന്യമായിട്ട് നൽകുന്ന ‘അഡ്വട്ടൈസർ പെർമിറ്റ്’ യുഎഇ പൗരന്മാർക്ക് 1 വർഷത്തേക്കും സന്ദർശകർക്ക് 3 മാസത്തേക്കുമാണ് നൽകുക. സന്ദർശകർക്ക് ഒരിക്കൽ മാത്രം പെർമിറ്റ് പുതുക്കാം. മൂന്ന് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അനുമതിയില്ലാതെ പരസ്യം പ്രചരിപ്പിച്ചാൽ 10,000 ദിർഹം (2 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കും. സ്വന്തം ഉൽപന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യുന്നവർക്കും, 18 വയസിന് താഴെയുള്ള, വിദ്യാഭ്യാസ, സംസ്‌കാരിക, കായിക, ബോധവത്കരണ കണ്ടന്റുകൾ പങ്കുവെക്കുന്നവർക്കും ലൈസൻസ് ആവശ്യമില്ല. 18 വയസായ, ഇതുവരെ മാധ്യമ നിയമങ്ങൾ തെറ്റിക്കാത്ത, ഇലക്ട്രോണിക് മീഡിയയുടെ ലൈസൻസ് കൈവശമുള്ള താമസക്കാർക്ക് അപേക്ഷിക്കാം. സന്ദർശകർ പെർമിറ്റിനായി യുഎഇ ലൈസൻസുള്ള ഏജൻസി വഴിയാണ് അപേക്ഷിക്കേണ്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Advertiser Permit Dubai Media Council UAE
    Latest News
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version