Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണുകൾ തകർത്തു
    • ആഗോള സംഘർഷങ്ങൾക്കിടയിലും വിറയ്ക്കാത്ത കാരുണ്യം; സൊമാലി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി സൗദി അറേബ്യ
    • ഇറാൻ സ്‌കൂൾ ആക്രമിച്ചത് അമേരിക്കയെന്ന് യു.എസ് ഉദ്യോഗസ്ഥർ
    • റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നതായി വാഷിംഗ്ടൺ പോസ്റ്റ്
    • യുദ്ധം അവസാനിപ്പിക്കാൻ ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തിൽ മന്ത്രവാദ വസ്തുക്കൾ കടത്താൻ ശ്രമിച്ചവരെ കസ്റ്റംസ് പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– മന്ത്രവാദ വസ്തുക്കളും മറ്റു നി​ഗൂഢമായ നിരോധിത ഉത്പന്നങ്ങളും കടത്താൻ ശ്രമിച്ചവരെ പിടികൂടി ഷുവാഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വടക്കൻ തുറമുഖങ്ങളിലെയും, ഫലാക്ക ദ്വീപിലെയും കസ്റ്റംസ് വകുപ്പിലെ ഉദ്യോ​ഗസ്ഥർ ഒത്തു ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏവരെയും അമ്പരപ്പിച്ച വസ്തുക്കൾ പിടികൂടിയത്.

    ശരിഅ നിയമവും ദേശീയ നിയമനിർമ്മാണവും പ്രകാരം നിരോധിച്ചിരിക്കുന്നതാണ് ഇത്തരത്തിലുള്ള വസ്തുക്കൾ. മനുഷ്യർക്ക് ആപത്തുണ്ടാക്കുന്ന ഉത്പന്നങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പിടികൂടൽ എന്ന് അധികൃതർ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും സൂക്ഷ്മ നിരീക്ഷണവും മൂലമാണ് ഈ പിടിച്ചെടുക്കൽ സാധ്യമായത്. ചില ലഗേജുകൾ പരിശോധിക്കുന്നതിനിടെ അവർക്ക് സംശയം തോന്നി. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ടാൾസ്മാൻ പോലത്തെ അഭിചാര വസ്തു, ആചാരപരമായ പേപ്പറുകൾ, മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ കണ്ടെത്തി.

    ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും പൊതു സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാണെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഊന്നിപ്പറഞ്ഞു. ഇത്തരം നിരോധിത വസ്തുക്കളുടെ പ്രവേശനം തടയുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എല്ലാ സമയങ്ങളിലും ജാ​ഗ്രതരായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

    ഇൻസ്പെക്ടർമാരുടെ സമർപ്പണം ഭരണകൂടം അഭിനന്ദിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഐക്യവും സംരക്ഷിക്കാൻ നിയമം കർശനമായി നടപ്പാക്കാനും കുറ്റവാളികൾക്കെതിരെ ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കാനുമുള്ള പ്രതിബദ്ധതയും അവർ വീണ്ടും വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    falaika island Gulf news Kuwait Kuwait City shuwaikh witchcraft
    Latest News
    സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണുകൾ തകർത്തു
    07/03/2026
    ആഗോള സംഘർഷങ്ങൾക്കിടയിലും വിറയ്ക്കാത്ത കാരുണ്യം; സൊമാലി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി സൗദി അറേബ്യ
    07/03/2026
    ഇറാൻ സ്‌കൂൾ ആക്രമിച്ചത് അമേരിക്കയെന്ന് യു.എസ് ഉദ്യോഗസ്ഥർ
    06/03/2026
    റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നതായി വാഷിംഗ്ടൺ പോസ്റ്റ്
    06/03/2026
    യുദ്ധം അവസാനിപ്പിക്കാൻ ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ്
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version