Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    • കടവത്തൂർ പൊയിൽ മായൻ കുട്ടി ഹാജി നിര്യാതനായി
    • റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    • വേശ്യാവൃത്തി: റിയാദിൽ മൂന്ന് വിദേശ യുവതികൾ പിടിയിൽ
    • വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

    പുഞ്ചിരിമട്ടം വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടല്‍ ഇല്ലെന്നും മുന്‍കാല സംഭവങ്ങളുടെ അവിശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിക്കുന്നതാണെന്നും ദുരന്ത നിവാരണ അഥോറിറ്റി വിശദീകരിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുണ്ടക്കൈക്ക് സമീപം വെള്ളരിമലയില്‍ ഉണ്ടായ മണ്ണിടിച്ചില്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കല്‍പ്പറ്റ/തിരുവനന്തപുരം– ശക്തമായ മഴയെത്തുടര്‍ന്ന് വയനാട് മുണ്ടക്കൈക്ക് സമീപം വെള്ളരിമലയില്‍ മണ്ണിടിച്ചില്‍. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിലാണ് സംഭവം. ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങളുണ്ടായതോടെ വിശദീകരണവുമായി ദുരന്ത നിവാരണ അഥോറിറ്റി രംഗത്തെത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരത്ത് നിന്ന് ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി. പുഞ്ചിരിമട്ടം വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടല്‍ ഇല്ലെന്നും മുന്‍കാല സംഭവങ്ങളുടെ അവിശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിക്കുന്നതാണെന്നും അവര്‍ വിശദീകരിച്ചു.


    നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയായതിനാലാണ് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നത്. പുന്നപ്പുഴയില്‍ ബെയിലി പാലത്തിനു സമീപം വലിയ കുത്തൊഴുക്കുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു. കല്ലുകളും മരങ്ങളും പുഴയിലൂടെ ഒലിച്ചുവരുന്നുണ്ട്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മേഖലയിലുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
    അതേസമയം മണ്ണൊലിപ്പ് സംഭവിച്ച് വസ്തുക്കള്‍ പൂര്‍ണ്ണമായും കഴുകിക്കളയേണ്ടതിനാല്‍ ഈ പ്രവണത കുറച്ചുകാലത്തേക്ക് തുടരുമെന്നും നദിയും അതിന്റെ നോഗോ സോണിന്റെ തൊട്ടടുത്ത ബഫര്‍ സോണും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും അപകട മേഖലയില്‍ പ്രവേശിക്കരുതെന്നും ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    disaster landslide Mundakkai wayanad
    Latest News
    ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    25/06/2025
    കടവത്തൂർ പൊയിൽ മായൻ കുട്ടി ഹാജി നിര്യാതനായി
    25/06/2025
    റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    25/06/2025
    വേശ്യാവൃത്തി: റിയാദിൽ മൂന്ന് വിദേശ യുവതികൾ പിടിയിൽ
    25/06/2025
    വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version