Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
    • കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്‌സി
    • ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    • ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    • തലശ്ശേരി സ്വദേശിനി റസിയ ദുബൈയിൽ നിര്യാതയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: ഇറാനിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ തങ്ങളുടെ പൗരന്മാരെയും താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് ഇറാൻ അധികൃതരുമായി സഹകരിച്ചു കൊണ്ടുള്ള ഈ നടപടി.

    ഇറാൻ, തുർക്ക്‌മെനിസ്താൻ എംബസികളുടെ സഹകരണം ഉറപ്പുവരുത്തിയാണ് എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ പൗരന്മാരെയും താമസക്കാരെയും അബുദാബിയിൽ എത്തിച്ചത്. തുർക്ക്‌മെനിസ്താനിൽ ഒരു രാത്രി ചെലവഴിച്ച സംഘത്തെ അവിടെ നിന്ന് അബുദാബിയിലെ അൽ ബതീൻ എയർപോർട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാ പൗരന്മാരോടും യാത്രാ മുന്നറിയിപ്പുകൾ അനുസരിക്കാനും ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

    WELCOME HOME! 🇦🇪 ❤️
    The UAE Ministry of Foreign Affairs coordinated with the embassies in Iran and Turkmenistan to evacuate the citizens and residents of the UAE from Iran 🇮🇷
    The group had to spend a night in Turkmenistan, where they were provided with hotel accommodation🥹… pic.twitter.com/CEXmHigHwz

    — Lovin Dubai | لوڤن دبي (@lovindubai) June 20, 2025

    നേരത്തെ ഇസ്രായിലിന്റെ അതിക്രമത്തിന് ഇരയായ ഇറാനുള്ള പിന്തുണ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കിയിരുന്നു. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനുമായുള്ള ടെലിഫോൺ സംഭാഷണത്തിലായിരുന്നു ഇത്. സംഘർഷം എത്രയും വേഗം അവസാനിച്ച് മേഖല സമാധാനത്തിലേക്ക് മടങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    evacuation Iran UAE
    Latest News
    ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
    12/08/2025
    കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്‌സി
    12/08/2025
    ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    12/08/2025
    ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    12/08/2025
    തലശ്ശേരി സ്വദേശിനി റസിയ ദുബൈയിൽ നിര്യാതയായി
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version