Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ലീഗ് വൺ – നിലവിലെ ചാമ്പ്യന്മാർക്ക് വിജയം
    • വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?
    • വയോധിക ജിദ്ദയിൽ നിര്യാതയായി
    • അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ
    • കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
    12 രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി അമേരിക്ക
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താൻ തന്നെയാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. വെടിനിർത്തലിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് കഴിഞ്ഞ ദിവസം തന്നോട് ട്രംപ് പറഞ്ഞതായി ഇന്ന് പ്രധാനമന്ത്രി മോഡി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇക്കാര്യം പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് വീണ്ടും പ്രസ്താവനയുമായി രംഗത്തെത്തിയത്.

    ഞാൻ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം നിർത്തി. എനിക്ക് പാകിസ്ഥാനെ ഇഷ്ടമാണ്. മോഡി ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഇന്നലെ രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, നമുക്ക് ഇപ്പോൾ അദ്ദേഹവുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാം, പക്ഷേ ഞാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തി എന്നായിരുന്നു ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    I stopped the war between India and Pakistan. I love Pakistan.

    —Donald Trump😭 pic.twitter.com/l7neCEYkD9

    — Mohit Chauhan (@mohitlaws) June 18, 2025

    ട്രംപിന്റെ പ്രസ്താവനയിൽ മോഡി വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.
    ഇന്ന് രാവിലെ മോദി സർക്കാർ ഹിന്ദിയിൽ ഒരു പ്രസ്താവന പുറത്തിറക്കി, അതിൽ നരേന്ദ്ര മോഡി ഡൊണാൾഡ് ട്രംപിനോട് വെടിനിർത്തലിൽ തനിക്ക് പങ്കില്ലെന്നും ഞങ്ങൾ ഒരു മധ്യസ്ഥതയും അംഗീകരിക്കുന്നില്ലെന്നും വ്യാപാരം കാരണമല്ല വെടിനിർത്തൽ നടത്തിയത് എന്നും പറയുന്നു. എന്നാൽ എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാൻ നിർത്തിയെന്നും ഞാൻ പാകിസ്ഥാനെ സ്നേഹിക്കുന്നുവെന്നും പറയുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യുദ്ധം നിർത്തുന്നതിൽ അസിം മുനീർ സ്വാധീനം ചെലുത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് മോഡിയും മറ്റുള്ളവരും അങ്ങനെ ചെയ്തു. പക്ഷേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാൻ നിർത്തി എന്നാണ് മോഡി അവകാശപ്പെടുന്നത്. ഇത് തീർച്ചയായും വളരെ അമ്പരപ്പിക്കുന്നതാണ്. മോഡി സർക്കാർ മറ്റൊന്നാണ് പറയുന്നത്, ട്രംപ് സ്വന്തം അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നു – കഴിഞ്ഞ 38 ദിവസത്തിനുള്ളിൽ ഇത് 15-ാം തവണയാണ് അദ്ദേഹം ഇതേ കാര്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. വെടിനിർത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം ട്രംപ് X-ൽ പങ്കുവെച്ചിരുന്നു, ഇന്ത്യൻ സർക്കാരല്ല ഇക്കാര്യം പുറത്തു പറഞ്ഞത് എന്നതാണ് യാഥാർത്ഥ്യം. ട്രംപിനോട് ഫോണിൽ പറഞ്ഞതായി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം നരേന്ദ്ര മോദിക്ക് തുറന്നു പറയാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഇന്ത്യ ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു. ഇത് നമ്മുടെ ദേശീയ സുരക്ഷയുടെയും പരമാധികാരത്തിന്റെയും കാര്യമാണ്. അതിനാൽ അത്ര അശ്രദ്ധമായി പെരുമാറാൻ കഴിയില്ലെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Modi
    Latest News
    ലീഗ് വൺ – നിലവിലെ ചാമ്പ്യന്മാർക്ക് വിജയം
    18/08/2025
    വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?
    18/08/2025
    വയോധിക ജിദ്ദയിൽ നിര്യാതയായി
    18/08/2025
    അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ
    18/08/2025
    കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version