Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    • ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    • സൗദി കിരീടാവകാശിയും ജോര്‍ദാന്‍ രാജാവും ചര്‍ച്ച നടത്തി
    • ബിനാമി ബിസിനസിന് കൂട്ടുനിന്ന സൗദി പൗരന് 40 ലക്ഷം റിയാലിന്റെ കടബാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ‘ഏറ്റവും കനത്ത മിസൈൽ ആക്രമണം ഈ രാത്രി…’ മുന്നറിയിപ്പുമായി ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World Iran Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാന്റെ മുന്നറിയിപ്പ്
    'ഏറ്റവും കനത്ത മിസൈൽ ആക്രമണം ഈ രാത്രി...' മുന്നറിയിപ്പുമായി ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ഇസ്രായിലിൽ ഇന്നു രാത്രിയും മിസൈൽ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഇബിയുടെ ആസ്ഥാനം ആക്രമിച്ചതിനു പകരമായി ഇസ്രായിലിലെ എൻ 12, നൗ 14 ചാനലുകളുടെ ആസ്ഥാനങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക അറബ് എക്‌സ് പേജിലാണ് മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്.

    حرس الثورة الإسلامية: سنحرق إسرائيل بأكملها. pic.twitter.com/3V5WhbDT9a

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — إيران بالعربية (@iraninarabic_ir) June 16, 2025

    ‘ഈ രാത്രിയിൽ ഏറ്റവും കനത്ത മിസൈൽ ആക്രമണം. കാത്തിരിക്കൂ… ഞങ്ങൾ ഇസ്രായിലിനെ മുഴുവനായും ചുട്ടെരിക്കും’ – ഇറാൻ സൈന്യത്തിന്റെ അറബ് എക്‌സ് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നു. ഇസ്രായിലിലെ എൻ 12, നൗ 14 ചാനലുകളുടെ ആസ്ഥാനത്തു നിന്ന് ജനങ്ങൾ ഒഴിയണമെന്ന് മറ്റൊരു പോസ്റ്റിൽ ഇസ്രായിൽ സൈന്യം ആവശ്യപ്പെട്ടു.

    തെൽ അവീവിലെ ബിനെയ് ബ്രാക് മേഖലയിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും ഹീബ്രു ഭാഷയിലുള്ള ടെലിഗ്രാം സന്ദേശത്തിൽ ഇറാൻ സൈന്യം ആവശ്യപ്പെട്ടു.

    Urgent Warning – Hebrew follows the English text | אזהרה דחופה – הטקסט בעברית מופיע לאחר האנגלית

    Urgent warning to all individuals present in the Bnei Brak area of Tel Aviv, as marked on the attached map. Please evacuate the marked area immediately. In the coming hours, Iranian… pic.twitter.com/AiqZUBEAIG

    — Daily Iran Military (@IRIran_Military) June 16, 2025

    ‘ഇതിനൊപ്പം നൽകിയിരിക്കുന്ന ഭൂപടത്തിലുള്ള ബിനെയ് ബ്രാക് മേഖലയിൽ ഇപ്പോഴുള്ള എല്ലാ വ്യക്തികളുടെയും ശ്രദ്ധയ്ക്ക്: ഈ മേഖലയിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോവുക. ഈയടുത്ത് തെൽ അവിവിൽ ചെയ്തപോലെ, വരുന്ന മണിക്കൂറുകളിൽ ഇറാൻ സായുധസൈന്യം ഈ മേഖലയിൽ ഓപറേറ്റ് ചെയ്യുന്നതായിരിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക സ്ഥാപനങ്ങൾ തകർക്കും. ഈ മേഖലയിൽ തുടരുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കും.’ സന്ദേശത്തിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025
    നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    11/08/2025
    ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    11/08/2025
    സൗദി കിരീടാവകാശിയും ജോര്‍ദാന്‍ രാജാവും ചര്‍ച്ച നടത്തി
    11/08/2025
    ബിനാമി ബിസിനസിന് കൂട്ടുനിന്ന സൗദി പൗരന് 40 ലക്ഷം റിയാലിന്റെ കടബാധ്യത
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version