Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    • കേരളത്തിൽ പ്രളയ മുന്നറിയിപ്പ്: നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
    • താമരക്കുളത്ത് പന്നിക്കെണിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
    • പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവില്‍ ഇസ്രായിലിന് കടുത്ത ആശങ്ക
    • സഞ്ജയ് കപൂറിന്റെ മരണത്തിന് ഇടയാക്കിയ തേനീച്ചയുടെ കുത്ത്, അപകടകാരിയാണ് ഈ തേനീച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    പിതാവിന്റെ വഴിയെ മകനും; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ മകന്‍ അസദുദ്ദീന്‍ തെലങ്കാന കോണ്‍ഗ്രസ്സ് ജനറല്‍സെക്രട്ടറി

    മകനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് അസ്്ഹറുദ്ദീന്‍ സമുഹ മാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ്അസദുദ്ദനും പിതാവ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദ്ദീനും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹൈദരാബാദ്– മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അസദുദ്ദീനും സജീവ രാഷ്ട്രീയത്തിലേക്ക്. പിതാവിന്റെ വഴി അനുഗമിച്ച് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെത്തുന്ന അസദുദ്ദീന്‍ തെലങ്കാനയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജനറല്‍സെക്രട്ടരിയായി തെരെഞ്ഞെടുക്കപ്പെട്ടു. മകനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് അസ്്ഹറുദ്ദീന്‍ സമുഹ മാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. ” മകന്‍ മുഹമ്മദ് അസദുദ്ദീന്‍ തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍സെക്രട്ടരിയായി പൊതുജീവിതത്തില്‍ തന്റെ ഔദ്യോഗിക പദവിയിലേക്ക് പ്രവേശിക്കുകയാണ്. എനിക്ക് ഏറെ വൈകാരികവും അഭിമാനകരവുമായ നിമിഷമാണ്.” അസ്ഹറുദ്ദീന്‍ തന്റെ എക്‌സിലൂടെ വിശദീകരിച്ചു. https://x.com/azharflicks/status/1932390545164243320?t=H-ksnShBccT0IQ7uz2D5_w&s=08

    ഒരു പാര്‍ട്ടി പരിപാടിയില്‍ മകനൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് കുറിപ്പ്. അവന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും സേവനത്തോടുള്ള അതീവ താത്പര്യവും അടുത്തു നിന്നു കണ്ടിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധ ചെലുത്തി, നിലപാടുകളില്‍ ഉറച്ച് നിന്ന് മൂല്യബോധത്തോടെ മുന്നോട്ടുപോവാന്‍ കഴിയട്ടെയേന്നും എല്ലാ വിധ ആശംസകളും ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ നേരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെ മുന്‍കാല കോണ്‍ഗ്രസ്സ് നേതാക്കളുമായി അടുപ്പമുണ്ടായിരുന്ന ്അസ്്ഹര്‍ 2009-ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിന്നീട് മൊറാദാബാദില്‍ നിന്നുള്ള പാര്‍ലമെന്റംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായും നിയോഗിക്കപ്പെട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hyederabad indian cricket indian national congress muhammed azharudheen Thelankhana Govt
    Latest News
    ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    16/06/2025
    കേരളത്തിൽ പ്രളയ മുന്നറിയിപ്പ്: നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
    16/06/2025
    താമരക്കുളത്ത് പന്നിക്കെണിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
    16/06/2025
    പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവില്‍ ഇസ്രായിലിന് കടുത്ത ആശങ്ക
    16/06/2025
    സഞ്ജയ് കപൂറിന്റെ മരണത്തിന് ഇടയാക്കിയ തേനീച്ചയുടെ കുത്ത്, അപകടകാരിയാണ് ഈ തേനീച്ച
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version