Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • യു.ഡി.എഫ് വിജയം ജനവികാരത്തിന്റെ പ്രതിഫലനം; പ്രവാസികളെ അവഗണിച്ചതിനുള്ള മറുപടി: യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി
    • പ്രമുഖ ചലച്ചിത്ര നിർമാതാവ് ആർ.ബി. ചൗധരി അന്തരിച്ചു; അന്ത്യം ജോധ്പൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന്
    • ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവെച്ചു; ചുമതല മിനി ആന്റണിക്ക്
    • തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്ത്; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
    • യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ ചാര്‍ജ് ഈടാക്കുമെന്ന് കേന്ദ്രം

    എം.ഡി.ആര്‍ റേറ്റ് എന്ന പേരിലാണ് ചാര്‍ജ് ഈടാക്കുക
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    upi charge
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– 3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചിലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. എം.ഡി.ആര്‍ റേറ്റ് എന്ന പേരിലാണ് ചാര്‍ജ് ഈടാക്കുക. 2025ല്‍ യു.പി.ഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തിയത് ബാങ്കുകള്‍ക്ക് സാമ്പത്തിക സമ്മര്‍ദം ഉണ്ടാക്കിയതിനാലാണ് ഈ തീരുമാനം.

    ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനം യു.പി.ഐ വഴിയാണ് നടക്കുന്നത്. ഇവയില്‍ 90 ശതമാനവും പ്രതിവര്‍ഷം 20 ലക്ഷത്തില്‍ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ്. ഇവര്‍ക്ക് പുതിയ തീരുമാനം സാമ്പത്തിക ഭാരം ഉണ്ടാക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. 2020ലെ സീറോ എം.ഡി.ആര്‍ നയത്തിന് പകരമാണ് ഈ നയം. 3000 നു താഴെയുള്ള പേമെന്റുകള്‍ക്ക് ചാര്‍ജ് നല്‍കേണ്ടതില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    0.3 ശതമാനം എം.ഡി.ആര്‍ റേറ്റ് ആണ് വലിയ യു.പി.ഐ ഇടപാടുകള്‍ക്ക് പേയ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഇത് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് 0.9 മുതല്‍ രണ്ട് ശതമാനം വരെയാണ്. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Central Government Charge UPI Payment
    Latest News
    യു.ഡി.എഫ് വിജയം ജനവികാരത്തിന്റെ പ്രതിഫലനം; പ്രവാസികളെ അവഗണിച്ചതിനുള്ള മറുപടി: യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി
    05/05/2026
    പ്രമുഖ ചലച്ചിത്ര നിർമാതാവ് ആർ.ബി. ചൗധരി അന്തരിച്ചു; അന്ത്യം ജോധ്പൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന്
    05/05/2026
    ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവെച്ചു; ചുമതല മിനി ആന്റണിക്ക്
    05/05/2026
    തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്ത്; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
    05/05/2026
    യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version