യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും
Browsing: Central Government
രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനായി രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമ്മിഷന് മാസങ്ങളായി നാഥനില്ല
അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടഞ്ഞത് സര്‍ക്കാര്‍ നിര്‍ദേശത്തിലാണെന്ന് എക്‌സ്
അടുത്ത വര്‍ഷത്തെ ഹജ് മുതല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള പ്രത്യേക ഹ്രസ്വ പാക്കേജുകളും ഉണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍
മുംബൈയിലെ റീജിയണൽ ഓഫീസാണ് അനുമതി നിഷേധിച്ചത്.
ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ് മന്ത്രാലയത്തിന്റെ ഫിഷറീസ് വകുപ്പിനു കീഴിലുള്ള സിഫ്നെറ്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ദ സമിതി
ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ നടപടി എടുത്ത് കേന്ദ്ര ഉപരിതല മന്ത്രാലയം