Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    പ്രായം 18 മാസം, ലാഭവിഹിതം 6.5 കോടി രൂപ

    ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ 18 മാസം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര റോഹന്‍ മൂര്‍ത്തിക്ക് കമ്പനി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ചത് 6.5 കോടി
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി03/06/2025 Edits Picks Business Investment Market 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നാരായണ മൂര്‍ത്തി, കൊച്ചുമകന്‍ ഏകാഗ്ര റോഹന്‍ മൂര്‍ത്തിയോടൊപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാംഗ്ലൂര്‍–
    ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ 18 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര റോഹന്‍ മൂര്‍ത്തിക്ക് കമ്പനി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ചത് 6.5 കോടി രൂപ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി വിലമതിക്കുന്ന ഓഹരികള്‍ നാരായണ മൂര്‍ത്തിസമ്മാനിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓഹരിയൊന്നിന് 43 രൂപ എന്ന തോതിലായിരുന്നു ഇന്‍ഫോസിസിന്റെ ഏറ്റവും പുതിയ ലാഭവിഹിതം. ഇത് മൊത്തം 54.2 കോടി ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഓഹരിയുടമകള്‍ക്കായി 2,330 കോടി രൂപയാണ് ലാഭവിഹിതമായി വിതരണം ചെയ്തത്. കമ്പനി ചെയര്‍മാന്‍ നന്ദന്‍ നിലേകനിക്ക് അദ്ദേഹത്തിന്റെ 4 കോടി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി 175 കോടി ലഭിച്ചപ്പോള്‍ സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിക്ക് 65 കോടി ലഭിച്ചു. 1.5 കോടി ഓഹരികളില്‍ നിന്നാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    3.2 കോടി ഓഹരികളുള്ള ക്രിസ് ഗോപാലകൃഷ്ണന് 137 കോടി രൂപ ലാഭവിഹിതവും കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായ സുധ ഗോപാലകൃഷ്ണന് 410 കോടി രൂപയും ലഭിച്ചു. 9.5 കോടി ഓഹരിയാണ് സുധയുടേതായി ഉള്ളത്. ഇവരെക്കൂടാതെ നാരായണ മൂര്‍ത്തിയുടേയും സുധമൂര്‍ത്തിയുടേയും മക്കള്‍ക്കും ഗണ്യമായ ലാഭവിഹിതമുണ്ട്. റോഹന്‍ മൂര്‍ത്തിക്ക് അദ്ദേഹത്തിന്റെ ആറ് കോടി ഓഹരികളില്‍ നിന്ന് 261.5 കോടി രൂപ കിട്ടിയപ്പോള്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് 167 കോടിയാണ് ലഭിച്ചത്. അവരുടെ ഓഹരിയാവട്ടെ 3.8 കോടിയ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    18monthsbaby 6.8 crore infosys narayana murty profit Share Share Market
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version