Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    • കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    • സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
    • യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    • ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    അമീർ കപ്പ് കിരീട പോരാട്ടം നാളെ; 70 ശതമാനം ടിക്കറ്റും വിറ്റ് തീർന്നതായി അധികൃതർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/05/2025 Football Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    emir cup
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഖത്തർ– ഖത്തറിലെ ഏറ്റവും കൂടുതൽ ആരാധക വൃത്തമുള്ള അമീർ കപ്പ് ഫുട്ബോളിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അ​ൽ ഗറാ​ഫ​യും അ​ൽ റ​യ്യാ​നും മാ​റ്റു​ര​ക്കു​ന്ന കി​രീ​ട​പ്പോ​രാ​ട്ടത്തിന് ശനിയാഴ്ച ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. സീസണിൽ ഏറ്റവും കൂടുതൽ കാണികളെത്തുന്ന മത്സരമായ അമീർ കപ്പിന്റെ ​ഗ്രാന്റ് ഫൈനലിനാണ് ശനിയാഴ്ച വേദിയൊരുങ്ങുന്നത്.

    സെമി ഫൈനൽ മത്സരത്തിന് പിന്നാലെ ആരംഭിച്ച ടിക്കറ്റ് വിൽപ്പനക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. 44,828 ഇ​രി​പ്പി​ട​ങ്ങ​ളു​ള്ള സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ബു​ധ​നാ​ഴ്ച​യി​ലെ ക​ണ​ക്കു പ്ര​കാ​രം 70 ശ​ത​മാ​നം ടി​ക്ക​റ്റു​ക​ളും വി​ൽ​പ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞ​താ​യി ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി അ​ലി അ​ൽ സ​ലാ​ത് അ​റി​യി​ച്ചു. 10, 30, 50 റി​യാ​ൽ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റുകൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശനിയാഴ്ച രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്, കാണികൾക്കായി 4 മണിക്ക് തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും. കാണികൾക്കായി പാർക്കിങ് അടക്കം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി കഴിഞ്ഞെന്ന് സ്റ്റേ​ഡി​യം ഫെ​സി​ലി​റ്റി ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ മു​ഹ​ന്ന​ദി അ​റി​യിച്ചു. ​ഗോൾഡ് ലൈൻ മെട്രോ ഉപയോ​ഗിച്ച് കാണികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. സ്റ്റേഡിയത്തിലേക്കുള്ള യാത്രാ സൗകര്യങ്ങളും പാർക്കിങ് സൗകര്യങ്ങളും അടങ്ങുന്ന മാപ്പ് അധികൃതർ കഴിഞ്ഞ ​ദിവസം പുറത്തിറക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    emir cup Football qatar ticket selling
    Latest News
    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    08/09/2025
    കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    08/09/2025
    സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
    08/09/2025
    യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    08/09/2025
    ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version