Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​
    • ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരു കുട്ടി മരിച്ചു, നിരവധി തൊഴിലാളികൾക്ക് പരിക്ക്​
    • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    • മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യു.എസ് വിമാനവാഹിനിക്കപ്പല്‍ എത്തുന്നു
    • എപ്സ്റ്റീന്‍ ഫയല്‍; സുല്‍ത്താന്‍ ബിന്‍ സുലൈമിന് പകരം ഈസ കാസിം പുതിയ ഡി.പി വേള്‍ഡ് ചെയര്‍മാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഏഷ്യനെറ്റ് ന്യൂസിനെ നയിക്കാന്‍ ഉണ്ണി ബാലകൃഷ്ണന്‍; റിപോര്‍ട്ടര്‍ ടിവി വിട്ട് തിരിച്ചെത്തുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    unni balakrishnan asianet news reporter tv
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപോര്‍ട്ടര്‍ ടിവി വിട്ട് ഏഷ്യാനെറ്റ് ന്യൂസിലേക്ക്. രണ്ടാം വരവില്‍ ചാനലിന്റെ സീനിയര്‍ കണ്‍സല്‍ട്ടന്റ് എഡിറ്ററായി ഉണ്ണി ഉടന്‍ ചുമതലയേല്‍ക്കും. നേരത്തെ ഏഷ്യാനെറ്റ് ന്യസ്, മാതൃഭൂമി ന്യൂസിലും ഉന്നത എഡിറ്റോറിയല്‍ പദവിയിരുന്ന ഉണ്ണി 2023ലാണ് റിപോര്‍ട്ടര്‍ ടിവിയിലെത്തുന്നത്. ഡിജിറ്റല്‍ വിഭാഗം മേധാവി ചാനലിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യനെറ്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന തലത്തിലേക്ക് റിപോര്‍ട്ട് ടിവിയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

    1994ല്‍ കലാകൗമുദിയിലാണ് ഉണ്ണി ബാലകൃഷ്ണന്‍ പത്രപ്രവര്‍ത്തന ജോലി തുടങ്ങുന്നത്. 1996ല്‍ ഏഷ്യനെറ്റ് ന്യൂസില്‍ ചേര്‍ന്നു. 2011 വരെ ഏഷ്യനെറ്റ് ന്യൂസില്‍ ഉണ്ടായിരുന്നു. 1998 മുതല്‍ 2010 വരെ ഡല്‍ഹി ആയിരുന്നു പ്രധാന തട്ടകം. കാര്‍ഗില്‍ യുദ്ധം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച ഗ്രന്ഥകാരന്‍ കൂടിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Asianet News Malayalam news channel Reporter TV Unni Balakrishnan
    Latest News
    ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​
    13/02/2026
    ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരു കുട്ടി മരിച്ചു, നിരവധി തൊഴിലാളികൾക്ക് പരിക്ക്​
    13/02/2026
    കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    13/02/2026
    മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യു.എസ് വിമാനവാഹിനിക്കപ്പല്‍ എത്തുന്നു
    13/02/2026
    എപ്സ്റ്റീന്‍ ഫയല്‍; സുല്‍ത്താന്‍ ബിന്‍ സുലൈമിന് പകരം ഈസ കാസിം പുതിയ ഡി.പി വേള്‍ഡ് ചെയര്‍മാന്‍
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version