Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    • കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    • ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എസ്ജിഐവിഎസ് മുഖേന തുടക്കമായി; അടുത്ത മാസം മുതല്‍ 11 കേന്ദ്രങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    സ്വതന്ത്ര മാധ്യമം ‘ദ വയറി’ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    The wire
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇന്ത്യയിലെ മുന്‍നിര സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമം ‘ദ വയര്‍’ന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ റദ്ദാക്കിയതായി ദ വയര്‍ അറിയിച്ചു. വെബ്സൈറ്റ് റദ്ദാക്കിയതിനു ശേഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. മെയ് 9ന് ദ വയര്‍ പുറത്തിറക്കിയ കുറിപ്പിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഐ.ടി ആക്ട് 2000 പ്രകാരമാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞിരിക്കുകയാണ് ഇന്റര്‍നെറ്റ് ദാതാവ് ദ വയറിനെ അറിയിച്ചു.

    കൃത്യമായ ഭരണഘട ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ദ വയര്‍ ആരോപിച്ചു. രാജ്യത്ത് ആവിഷ്‌കാരം സ്വാതന്ത്രം ഹനിക്കപ്പെടുന്നെന്നും കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ദ വയര്‍ അറിയിച്ചു. സത്യസന്ധവും നീതിയുക്തവുമായ വാര്‍ത്താ വിവരങ്ങള്‍ രാജ്യത്തിന് വിലപ്പെട്ട നിര്‍ണായക സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നഗ്നമായ സെന്‍സര്‍ഷിപ്പിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഏക പക്ഷീയമായും വിശദീകരിക്കാന്‍ കഴിയാത്തതുമായ നീക്കത്തിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദ വയര്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്റര്‍നെറ്റ് ദാതാവ് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെയാണ് വെബ്‌സൈറ്റ് റദ്ദാക്കിയത്. 2018ലും ദ വയറിന് ഇന്ത്യയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പോ പ്രതികരണമോ ഇത് വരെ ലഭിച്ചിട്ടില്ല.

    ദ വയർ പോസ്റ്റ് ചെയ്ത കുറിപ്പിൻ്റെ പൂർണ്ണ രൂപം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    banned Central Government India The Wire
    Latest News
    ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    01/07/2025
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025
    ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    01/07/2025
    കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    01/07/2025
    ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എസ്ജിഐവിഎസ് മുഖേന തുടക്കമായി; അടുത്ത മാസം മുതല്‍ 11 കേന്ദ്രങ്ങള്‍
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version