ജിദ്ദ – ആദ്യകാല പ്രവാസി കുടുംബിനി ഖദീജ സയ്യിദലി (81) ജിദ്ദയിൽ നിര്യാതയായി. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശിയും ജിദ്ദയിലെ പഴയകാല പ്രവാസിയുമായ പരേതനായ സെയ്താലി കുട്ടിയുടെ ഭാര്യയാണ്. മക്കൾ: മുഹമ്മദ് ബഷീർ, ഫൈസൽ, നൂർജഹാൻ, മെഹറുന്നിസ, നജ്മുന്നിസ. മരുമക്കൾ: പർവീൺ, മാരിയ, മുഹമ്മദലി പൂനൂർ, കെ എസ്. മുഹമ്മദ് ഇക്ബാൽ, നിസാർ ഖാദിർഷാ. ഖബറടക്ക വിവരം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group