Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • ഇറാൻ, സിറിയൻ പ്രസിഡന്റുമാരുമായി സൗദി കിരീടാവകാശി ചർച്ച നടത്തി
    • അന്താരാഷ്ട്ര നിയമത്തിന്റെ ഇരട്ടത്താപ്പ് ഇസ്രായിലിന് വളം വെക്കുന്നതായി ഇറാൻ പ്രസിഡന്റ്
    • വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാർ; ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
    • പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സംവരണം; പഠന മികവുള്ളവർക്ക് രവി പിളള എക്‌സലൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
    • ഇസ്രായിലിനെതിരെ ഒറ്റക്കെട്ടായി സ്വരം കടുപ്പിച്ച് അടിയന്തിര അറബ്, ഇസ്‌ലാമിക് ഉച്ചകോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    റോഡുകൾക്ക് അഭിമുഖമായി വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ പിഴ ചുമത്തും-അബുദാബി മുനിസിപ്പാലിറ്റി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ14/04/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: പൊതു റോഡുകൾക്ക് അഭിമുഖമായി റാക്കുകളിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 2,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പൊതു റോഡുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.

    പൊതു റോഡുകളെ അഭിമുഖീകരിക്കുന്ന ജനാലകളിലും ബാൽക്കണികളിലും പരവതാനികളും കവറുകളും വൃത്തിയാക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ 2,000 ദിർഹം വരെ പിഴചുമത്തും. ആദ്യ നിയമലംഘനത്തിന് 500 ദിർഹം പിഴ ചുമത്തും. നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ 1,000 ദിർഹവും തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 2,000 ദിർഹവും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    وضعت دائرة البلديات والنقل لوائح تمنع وضع المناشر أو تنظيف السجاد والأغطية على النوافذ والشرفات المطلة على الطريق العام، فلنلتزم بها من أجل بيئة حضرية أكثر تنظيمًا. pic.twitter.com/0JUyvslwoG

    — دائرة البلديات والنقل (@AbuDhabiDMT) April 13, 2025

    പൊതുസ്ഥലങ്ങൾ വികലമാക്കുന്ന രീതിയിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന ഉടമകൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങൾ വൃത്തിഹീനമായി പാർക്ക് ചെയ്യുന്നതും നിയമ ലംഘനത്തിന്‍റെ പരിധിയിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Fine അബുദാബി
    Latest News
    ഇറാൻ, സിറിയൻ പ്രസിഡന്റുമാരുമായി സൗദി കിരീടാവകാശി ചർച്ച നടത്തി
    15/09/2025
    അന്താരാഷ്ട്ര നിയമത്തിന്റെ ഇരട്ടത്താപ്പ് ഇസ്രായിലിന് വളം വെക്കുന്നതായി ഇറാൻ പ്രസിഡന്റ്
    15/09/2025
    വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാർ; ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
    15/09/2025
    പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സംവരണം; പഠന മികവുള്ളവർക്ക് രവി പിളള എക്‌സലൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
    15/09/2025
    ഇസ്രായിലിനെതിരെ ഒറ്റക്കെട്ടായി സ്വരം കടുപ്പിച്ച് അടിയന്തിര അറബ്, ഇസ്‌ലാമിക് ഉച്ചകോടി
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version