Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ഒമാനിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്നയാൾ പിടിയിൽ; 10,000 റിയാലിലധികം മൂല്യമുള്ള ആഭരണങ്ങൾ മോഷ്ടിച്ചു
    • യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ ലഹരിച്ചെടി വളർത്തി; വിദ്യാർത്ഥി ദുബൈയിൽ പിടിയിൽ
    • യുഎഇയിൽ ചൂട് കൂടും; വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം
    • ഭീഷണികൾക്കും ഉപരോധങ്ങൾക്കും വഴങ്ങി ചർച്ചകൾക്കില്ല: ഇറാൻ പ്രസിഡന്റ്
    • ‘ഗാസ സന്തോഷം അർഹിക്കുന്നു’: 300 ഫലസ്തീൻ ദമ്പതികൾക്കായി സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    അമേരിക്കന്‍ ഉപരാഷ്ട്രപതി ജെ.ഡി വാന്‍സും സുരക്ഷാ ഉപദേശ്ടാവ് മൈക്ക് വാൾട്ട്സും ഇന്ത്യ സന്ദര്‍ശിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    JD Vance and Mike Walts
    ജെ.ഡി വാൻസ് (ഇടത്) മൈക്ക് വാൾട്ട്സ് ( വലത്)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.സ് ഉപരാഷ്ട്രപതി ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍സും ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ 21 മുതല്‍ 25 വരെ തിയതികളില്‍ സന്ദര്‍ശനം നടത്താനാണ് സാധ്യത. സ്വകാര്യ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ വക്താവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും. ജയ്പൂരും ആഗ്രയും സന്ദര്‍ശിക്കാനും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സിന്റെ കുടുംബത്തോടൊപ്പം സമയം ചിലവിടാനുമാണ് സാധ്യത.

    ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്ത സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-യു.എസ് ഫോറത്തില്‍ എ.ഐ, ദേശീയ സുരക്ഷ, സാങ്കേതിക പുരോഗതി എന്നിങ്ങനെയുള്ള ക്രിട്ടിക്കല്‍ ടെക്‌നോളജി ചര്‍ച്ചക്ക് വാള്‍ട്ട്‌സ് നേത്രത്വം നല്‍കും.മുമ്പ് ഇന്ത്യന്‍ ഇനീഷ്യേറ്റീവ് ഓണ്‍ ക്രിട്ടിക്കല്‍ ഏന്‍ഡ് എമേര്‍ജിങ് ടെക്‌നോളജിയുമായി(ഐ.സി.ഇ.ടി) നടന്ന ചര്‍ച്ചയാണിത്. ട്രംപ് ഭരണ കൂടത്തിന്റെ കീഴില്‍ അത് ട്രെസ്റ്റ് (ടെക്‌നോളജീസ് ഫോര്‍ റെസില്ല്യന്റ് ഏന്‍ഡ് യുണൈറ്റഡ് സ്ട്രാറ്റജിക് ട്രേഡ്) എന്ന് പുനര്‍ നാമകരണം ചെയ്തു. ഇത് കൂടാതെ, ഇന്ത്യയിലെ പ്രധാന ജിയോപൊളിറ്റിക്കല്‍ സമ്മേളനമായ ‘റൈസിന ഡയലോഗ്’ വാള്‍ട്ട്സ് സംബന്ധിക്കാനിടയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇവരുടെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുളള തന്ത്രപരമായ സഹകരണത്തിന്റയും സാങ്കേതിക പങ്കാളിത്തത്തിന്റെയും ഗൗരവം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. സംയുക്ത പ്രതിരോധം, ടെക്നോളജി കൈമാറ്റം എന്നിവയാണ്, പ്രധാന ചര്‍ച്ച വിഷയങ്ങള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India - America India visit US Vice president
    Latest News
    ഒമാനിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്നയാൾ പിടിയിൽ; 10,000 റിയാലിലധികം മൂല്യമുള്ള ആഭരണങ്ങൾ മോഷ്ടിച്ചു
    26/04/2026
    യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ ലഹരിച്ചെടി വളർത്തി; വിദ്യാർത്ഥി ദുബൈയിൽ പിടിയിൽ
    26/04/2026
    യുഎഇയിൽ ചൂട് കൂടും; വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം
    26/04/2026
    ഭീഷണികൾക്കും ഉപരോധങ്ങൾക്കും വഴങ്ങി ചർച്ചകൾക്കില്ല: ഇറാൻ പ്രസിഡന്റ്
    26/04/2026
    ‘ഗാസ സന്തോഷം അർഹിക്കുന്നു’: 300 ഫലസ്തീൻ ദമ്പതികൾക്കായി സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version