Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
    • മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം
    • മസിലുകൾ ദുർബലമാവുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
    • മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    • ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    മണ്ഡലം പുനര്‍നിര്‍ണ്ണയത്തിനെതിരെ യോഗം ; 3 മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ നേതാക്കളും പങ്കെടുക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/03/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Stalin painarayi
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– നിയമസഭ, ലോക്‌സഭ മണ്ഡലം പുനര്‍ നിര്‍ണ്ണയിക്കുന്ന കേന്ദ്രത്തിന്റെ നടപടിക്കെതിരെ 3 മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും നാളെ ചെന്നൈ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ ഐക്യ കര്‍മ്മ സമിതി രൂപീകരണമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ളിച്ച് കൂട്ടിയ യോഗത്തിന്റെ പ്രധാന അജണ്ട.

    പിണറായി വിജയന്‍, രേവന്ത് റെഡ്ഢി ഭഗവന്ത് സിംഗ് എന്നീ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കെ. സുധാകരന്‍, ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍, പി.എം.എ സലാം തുടങ്ങിയവര്‍ യോഗത്തിനെത്തുമെന്നാണ് അറിയിപ്പ്. ബി.ജെ.പിയെ ചെറുക്കുന്ന പാര്‍ട്ടികളെ പാര്‍ലമെന്റില്‍ നിശബ്ദമാക്കാനുള്ള നീക്കം തടയുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. എം.പി മാരുടെ എണ്ണല്ല സംസ്ഥാനങ്ങളുടെ അവകാശമാണ് പ്രശ്‌നമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സ്റ്റാലിന്‍ നടത്തുന്ന നാടകമാണ് യോഗമെന്ന് ബി.ജെ.പി പരിഹസിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2026 ലെ തിരഞ്ഞടുപ്പിന് മുന്നോടിയായി ജനസംഖ്യാ മാറ്റങ്ങളെ അടിസ്ഥാനമാക്കി പാര്‍ലമെന്ററി, നിയമസഭ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 1967 ന് ശേഷമുള്ള അതിര്‍ത്തി നിര്‍ണ്ണയ നടപടികള്‍ 2002 ല്‍ ബിജെപിയുടെ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ ഭേദഗതി പ്രകാരം മരവിപ്പിച്ചു. നിലവിലെ കണക്ക്് പ്രകാരം അതിര്‍ത്തി നിര്‍ണ്ണയത്തിനുള്ള കേന്ദ്രത്തിന്റെ പദ്ധതി ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ലോക്‌സഭ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന് കാണിക്കുന്നു. വടക്കന്‍ മേഖലയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യ വര്‍ദ്ധനവ് കാരണം കൂടുതല്‍ സീറ്റ് ലഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bhavath Singh mk stalin Pinarayi Vijayan Revanth Reddy
    Latest News
    തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
    15/05/2025
    മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം
    15/05/2025
    മസിലുകൾ ദുർബലമാവുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
    15/05/2025
    മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    15/05/2025
    ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version