ബിസ്മി ബഷീറിന് കൊണ്ടോട്ടി സെന്റർ ജിദ്ദ സ്വീകരണം നൽകി Community 18/10/2025By ദ മലയാളം ന്യൂസ് കാരുണ്യ പ്രവർത്തനത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജീവിതം ഉഴിഞ്ഞുവെച്ച സന്നദ്ധ പ്രവർത്തകനാണ് ബിസ്മി ബഷീർ.