Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    • ബെം​ഗളൂരു ദുരന്തത്തിൽ കെഎസ്‍സിഎയെ ഭാരവാ​ഹികളുടെ അറ​സ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മാസ് തബൂക്ക് കേന്ദ്രസമ്മേളനത്തിന് ഉജ്വല സമാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/02/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്- മാസ് തബൂക്ക് പതിമൂന്നാം കേന്ദ്ര സമ്മേളനം സമാപിച്ചു.  റഹീം ഭാരതന്നൂരിന്റെ അധ്യക്ഷതയിൽ റിയാദ് കേളി മുൻ കേന്ദ്ര കമ്മറ്റിയംഗം കെ.പി സജിത്ത് ഉദ്ഘാടനം ചെയ്തു. ജിജോ മാത്യു രക്തസാക്ഷി പ്രമേയവും പ്രിൻസ് ഫ്രാൻസിസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. മാത്യു തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട്   ഉബൈസ് മുസ്തഫയും വരവ് ചെലവ് കണക്കുകൾ പ്രവീൺ പുതിയാണ്ടിയും അവതരിപ്പിച്ചു. 

    ഫൈസൽ നിലമേൽ കൺവീനറായുള്ള പ്രസീഡിയം സമ്മേളന നടപടികൾ  നിയന്ത്രിച്ചു. അബ്ദുൽ ഹഖ് , മുസ്തഫ തെക്കൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ബിനുമോൻ ബേബി, അരുൺ ലാൽ, ചന്ദ്രശേഖരക്കുറുപ്പ്,സജിത്ത് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ ജോസ് സ്കറിയ അവതരിപ്പിച്ചു. ഭാരവാഹികളെ സമ്മേളനം ഐകകണ്ഠനെ തെരെഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രക്ഷാധികാരി സമിതി അംഗങ്ങളായി മാത്യു തോമസ് നെല്ലുവേലിൽ (കൺവീനർ), ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, ജോസ് സ്കറിയ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ പ്രസിഡന്റ്: മുസ്തഫ തെക്കൻ, വൈസ് പ്രസിഡന്റ്: ബിനുമോൻ ബേബി, സെക്രട്ടറി: പ്രവീൺ പുതിയാണ്ടി, ജോയിന്റ് സെക്രട്ടറി : ടി.എച്ച് ഷമീർ, ട്രഷറർ: സുരേഷ്കുമാർ, ജോയിന്റ് ട്രഷറർ: മാത്യു തോമസ്, ജീവകാരുണ്യം കൺവീനർ: അബ്ദുൽ ഹഖ്, കലാ- സാംസ്കാരികം : ജിജോ മാത്യു, സ്പോർട്സ്: അരുൺ ലാൽ, നോർക്കാ – ക്ഷേമനിധി : ചന്ദ്രശേഖര കുറുപ്പ്, മീഡിയ : ഉബൈസ് മുസ്തഫ 

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mass Tabuk
    Latest News
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025
    പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    06/06/2025
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    06/06/2025
    സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    06/06/2025
    ബെം​ഗളൂരു ദുരന്തത്തിൽ കെഎസ്‍സിഎയെ ഭാരവാ​ഹികളുടെ അറ​സ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version