Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    • മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
    • അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
    • ഇറാന്‍ അംബാസഡറെ ലെബനോന്‍ പുറത്താക്കി
    • മുഹമ്മദ് ബാഖര്‍ ദുല്‍ഖദര്‍ ലാരിജാനിയുടെ പിന്‍ഗാമി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കി​ഫ്ബി റോ​ഡു​ക​ളി​ൽ ടോ​ൾ പി​രി​ച്ചാ​ൽ ത​ട​യു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ഫ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ ടോ​ൾ പി​രി​ച്ചാ​ൽ ത​ട​യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ടോ​ള്‍ പി​രി​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​യാ​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ലെ തെ​രു​വു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

    ഇ​ന്ധ​ന സെ​സും മോ​ട്ടാ​ര്‍ വാ​ഹ​ന നി​കു​തി​യു​ടെ പ​കു​തി​യും കി​ഫ്ബി​യി​ലേ​ക്ക് പി​ടി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് ജ​ന​ത്തെ വീ​ണ്ടും പി​ഴി​യു​ന്ന തീ​രു​മാ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. റോ​ഡു​ക​ളി​ൽ ടോ​ള്‍ പി​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കും. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടോ​ളി​നെ​തി​രെ ഇ​ത്ര​യും നാ​ളും സ​മ​രം ചെ​യ്ത​വ​രാ​ണ് സി​പി​എ​മ്മു​കാ​ര്‍. ടോ​ള്‍ ര​ഹി​ത റോ​ഡു​ക​ളെ​ന്നാ​യി​രു​ന്നു ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. കി​ഫ്ബി പ​ദ്ധ​തി​ക​ളി​ലെ ക്ര​മ​ക്കേ​ടും ച​ട്ട​വി​രു​ദ്ധ​മാ​യ വാ​യ്പ​ക​ള്‍ എ​ടു​ത്ത​തി​ലെ അ​പാ​ക​ത​ക​ളു​മാ​ണ് നി​ല​വി​ലെ ധ​ന​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

    കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ ക​രാ​റു​ക​ള്‍ പ​ല​തും ദു​രൂ​ഹ​മാ​ണ്. സ്വ​ന്ത​ക്കാ​ർ​ക്കും ഇ​ഷ്ട​ക്കാ​ർ​ക്കു​മാ​യി ക​രാ​റു​ക​ൾ പ​ല​തും ന​ൽ​കി​യ​തും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കി. ക്ര​മ​വി​രു​ദ്ധ​മാ​യി കി​ഫ്ബി മ​സാ​ല ബോ​ണ്ടു​ക​ള്‍ വി​റ്റ​ത് ഉ​ള്‍​പ്പെ​ടെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

    കൂ​ടി​യ പ​ലി​ശ​യ്ക്ക് പ​ണം എ​ടു​ത്ത് ചെ​റി​യ പ​ലി​ശ​യ്ക്ക് നി​ക്ഷേ​പി​ച്ച​തും സം​സ്ഥാ​ന​ത്തി​ന് ക​ന​ത്ത ന​ഷ്ടം ഉ​ണ്ടാ​ക്കി. കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം ദു​രു​ഹ​മാ​ണ്. കി​ഫ്ബി​യു​ടെ ക​ടം പെ​രു​കി തി​രി​ച്ച​ട​വ് ബു​ദ്ധി​മു​ട്ടാ​യ​പ്പോ​ൾ ജ​ന​ങ്ങ​ളെ പി​ഴി​യാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    24/03/2026
    മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
    24/03/2026
    അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
    24/03/2026
    ഇറാന്‍ അംബാസഡറെ ലെബനോന്‍ പുറത്താക്കി
    24/03/2026
    മുഹമ്മദ് ബാഖര്‍ ദുല്‍ഖദര്‍ ലാരിജാനിയുടെ പിന്‍ഗാമി
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version