Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പോലിസുകാരൻ മർദ്ദനമേറ്റ് മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ത​ട്ടു​ക​ട​യി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​റാ​യ സി​പി​ഒ ശ്യാം ​പ്ര​സാ​ദ്(44) ആ​ണ് ആ​ണ് മ​രി​ച്ച​ത്. 

    നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി ജി​ബി​ൻ ജോ​ർ​ജ്(27) ആ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കാ​രി​ത്താ​സ് ജം‌ഗ്​​ഷ​നി​ലെ ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ശ്യാം ​പ്ര​സാ​ദ്. 

    ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ത​ട്ടു​ക​ട​യി​ൽ ക​യ​റി​യ ശ്യാം ​പ്ര​സാ​ദും അ​ക്ര​മി സം​ഘ​വും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ശ്യാം ​അ​ക്ര​മി സം​ഘ​ത്തി​ന്‍റെ വീഡി​യോ എ​ടു​ക്കാ​ൻ തു​ട​ങ്ങി. ഇ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

    പ​ട്രോ​ളിംഗ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​മ​ര​കം സി​ഐ കെ.​എ​സ്. ഷി​ജി ഈ ​സ​മ​യം ഇ​വി​ടെ എ​ത്തു​ക​യും അ​ക്ര​മി സം​ഘ​ത്തെ പി​ടി​ച്ചു മാ​റ്റു​ക​യും ശ്യാ​മി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 

    ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ശ്യാ​മി​നെ പോ​ലീ​സ് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ നാ​ലോ​ടെ മ​രി​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ജി​ബി​ൻ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026
    ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version