Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഇന്തോനേഷ്യന്‍ തീര്‍ഥാടകക്ക് മക്കയിലെ വിശുദ്ധഹറമിന്റെ മുറ്റത്ത് സുഖപ്രസവം
    • 20 വര്‍ഷത്തെ അബോധാവസ്ഥയിൽനിന്ന് സൗദിയിലെ അല്‍വലീദ് രാജകുമാരന്‍ ഉണർന്നോ, എന്താണ് യാഥാർത്ഥ്യം
    • എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    • ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    • ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    മയക്കുമരുന്ന് കടത്ത്: സൗദിയിൽ 750 പേര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/11/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പെര്‍മിറ്റില്ലാത്തവരെ തടയാന്‍ മരുഭൂപ്രദേശത്ത് നിലയുറപ്പിച്ച സുരക്ഷാ സൈനികര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 750 പേരെ സമീപ കാലത്ത് അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരായ 456 എത്യോപ്യക്കാരും 269 യെമനികളും ഒരു സോമാലിയക്കാരനും ഒരു ശ്രീലങ്കക്കാരനും 23 സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി ഇവര്‍ കടത്താന്‍ ശ്രമിച്ച 939 കിലോ ഹഷീഷും വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 3,73,908 ലഹരി ഗുളികകളും 103 ടണ്‍ ഖാത്തും സൈന്യം പിടികൂടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിലും ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drug
    Latest News
    ഇന്തോനേഷ്യന്‍ തീര്‍ഥാടകക്ക് മക്കയിലെ വിശുദ്ധഹറമിന്റെ മുറ്റത്ത് സുഖപ്രസവം
    20/06/2025
    20 വര്‍ഷത്തെ അബോധാവസ്ഥയിൽനിന്ന് സൗദിയിലെ അല്‍വലീദ് രാജകുമാരന്‍ ഉണർന്നോ, എന്താണ് യാഥാർത്ഥ്യം
    20/06/2025
    എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    20/06/2025
    ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    20/06/2025
    ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version