Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെതിരേ ഒഡീഷയ്ക്ക് ജയം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക22/10/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷാ എഫ്‌സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെതിരേ 2-1നാണ് ഒഡീഷയുടെ ജയം. ജയത്തോടെ ഒഡീഷ ലീഗില്‍ ഏഴാം സ്ഥാനത്തെത്തി. ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്. 27ാം മിനിറ്റില്‍ റോയ് കൃഷ്ണയും 69ാം മിനിറ്റില്‍ മൗര്‍ട്ടഡാ ഫാലുമാണ് ഒഡീഷയ്ക്കായി സ്‌കോര്‍ ചെയ്തത്. 45ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്തത് മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റോകോസാണ്.

    തോല്‍വിയോടെ ഐഎസ്എല്ലില്‍ തുടര്‍ച്ചയായി ആറ് മല്‍സരങ്ങള്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ടീമെന്ന മോശം റെക്കോഡ് ഈസ്റ്റ് ബംഗാളിന്റെ പേരിലായി.2022-23 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    08/06/2025
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version