ജിദ്ദ– ജിദ്ദയിൽ അറബ് ന്യൂസ് ദിനപത്രത്തിൽ വിവർത്തകനായി ജോലി ചെയ്തിരുന്ന മലപ്പുറം മോങ്ങം ഒഴുകൂർ പനച്ചികാട്ടിൽ (കളത്തിപ്പറമ്പ്) എം മുഹമ്മദ് (റിട്ട.പ്രൊഫസർ) നിര്യാതനായി. ഫാറൂഖ് കോളേജിൽനിന്ന് ഔദ്യോഗിക പദവിയിൽനിന്ന് വിരമിച്ചത്. ഭാര്യ- സൈനബ ടി.പി, മക്കൾ- നിഷിദ ടീച്ചർ,ബിശാറ,ഡോ:നസ്റീൻ,റഷാദ് മുഹമ്മദ്. മരുമക്കൾ:ജമാലുദീൻ(റിട്ട.കൃഷിഡയറക്ടർ),ഡോ. സൈതലവി,ശമീം,യുമ്ന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group