Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • വാതിലുകള്‍ അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    • തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം
    • കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    • ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഒ.ഐ.സി.സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റിയുടെ വയനാട് ദുരന്ത ബാധിതർക്കുള്ള സഹായം കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ: കെ.പി.സി.സി വഴി നൽകുന്ന വയനാട് ദുരന്ത ബാധിതർക്കുള്ള ഒ.ഐ.സി.സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റിയുടെ സഹായം ട്രഷറർ അനസ് ഹമീദിൽ നിന്ന് മുഖ്യരക്ഷാധികാരി സക്കീർ പത്തറ ഏറ്റുവാങ്ങി.

    ചടങ്ങിൽ പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ അധ്യക്ഷത വഹിച്ചു. പി.പി.എം അശ്‌റഫ് കോഴിക്കോട്, വൈസ് പ്രസിഡൻറ് അസീസ് കണ്ണൂർ, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു. ബഷീർ വെങ്ങാലിയിൽ, സക്കീർ കുറ്റിപ്പുറം, റഹീം കണ്ണൂർ, സനോജ് പത്തരിയാൽ, അബദുൽ റഹിമാൻ കാപ്പാട് എന്നിവർ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജനറൽസെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും സിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. സഹജീവികളോടുള്ള സ്‌നേഹം, ദയ, കരുണ്യം എന്നിവ ഒരോ പാർട്ടി പ്രവർത്തകനും പോഷക സംഘടനാ പ്രവർത്തകരും ജീവിതവ്രതമായി കാണണമെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമിപ്പിച്ചു. ജീവകാരുണ്യ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ച് നാടിന്റെയും പ്രവാസലോകത്തിന്റെയും നന്മകളിൽ മുന്നിടാൻ സാധിക്കണമെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വാതിലുകള്‍ അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില്‍
    09/06/2025
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    09/06/2025
    തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം
    09/06/2025
    കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    09/06/2025
    ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version