Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ചർച്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി​
    • ഹോർമുസ് കടലിടുക്ക് ഞങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാൻ സ്പീക്കർ​
    • പ്രസംഗം ട്രംപിനെ ലക്ഷ്യം വെച്ചല്ല; ലിയോ മാർപ്പാപ്പ​
    • ലണ്ടനിലെ ഇസ്രായിൽ എംബസിക്ക് നേരെ ഡ്രോൺ ഭീഷണി
    • മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നാട്ടിലേക്ക് മടങ്ങാനിരിക്കെ പഞ്ചാബ് സ്വദേശിയായ യുവാവ് അൽഖോബാറിൽ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം05/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽകോബാർ- മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി പഞ്ചാബി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ മുകേഷ്കുമാർ (37) ആണ് മരിച്ചത്. കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശരീരത്തിലേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്ന് വർഷങ്ങൾക്കു ശേഷം അവധിക്ക് ഈ മാസം 15 ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. അഞ്ചു വയസുള്ള ഏക മകൾ ഹിറ്റാക്ഷി ശർമ്മ ആവശ്യപ്പെട്ടതൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോൾ നൽകാനായി വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങളും ഉടുപ്പുകളും മറ്റും പ്രത്യേകം ഒരു പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നത് ഒപ്പം താമസിക്കുന്നവർക്ക നോവുന്ന കാഴ്ചയായി. ഓരോ ദിവസവും വാങ്ങിവെക്കുന്ന സാധനങ്ങളും മറ്റും മകളെയും ഭാര്യ കാഞ്ചൻ ബാലയെയും പതിവായി കാട്ടികൊടുക്കുമായിരുന്നുവെന്ന് സഹജീവനക്കാർ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mukesh Kumar
    Latest News
    ചർച്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി​
    19/04/2026
    ഹോർമുസ് കടലിടുക്ക് ഞങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാൻ സ്പീക്കർ​
    19/04/2026
    പ്രസംഗം ട്രംപിനെ ലക്ഷ്യം വെച്ചല്ല; ലിയോ മാർപ്പാപ്പ​
    19/04/2026
    ലണ്ടനിലെ ഇസ്രായിൽ എംബസിക്ക് നേരെ ഡ്രോൺ ഭീഷണി
    19/04/2026
    മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version